Advanced Search
Please provide search keyword(s)- Search results for thrissur news
Image | Title | |
---|---|---|
അനുയോജ്യമായ കിഡ്നി നല്‍കാം; ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേര്‍ന്ന കിഡ്നി നല്‍കാമെന്നും,ഓപ്പറേഷന് ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. | ||
![]() | സാഹിത്യ അക്കാദമിയില്‍ അടിച്ചു ഫിറ്റായി അടിപിടി, തെറിവിളി; സുരക്ഷാ ജീവനക്കാരനുനേരെ കയ്യേറ്റംഅക്കാദമിയിലെ നിത്യസന്ദര്‍ശകരായ ചിലരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത് | |
പൊലീസ് ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞു; അതിസാഹസികമായി പ്രതികളെ പിടികൂടി പൊലീസ്അപകടസ്ഥലത്തുനിന്നു കാര്‍ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പൊലീസ് കണ്ടെത്തി. | ||
എനിക്ക് ആ കുട്ടി എന്താല്ലാമോ ആണ്; നിരപരാധിയാണെന്ന് കുറിപ്പിട്ടു, പിന്നാലെ പോക്സോ കേസ് പ്രതി ജീവനൊടുക്കിചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത് | ||
തൊട്ടാല്‍ സിമന്റ് ഇളകിപ്പോരും; വാര്‍ക്കയ്ക്ക് കനമില്ലാത്ത കമ്പി; കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിത സ്കൂള്‍ കെട്ടിടം പൊളിക്കുന്നു - വിഡിയോരണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. | ||
![]() | മൃതദേഹം കുഴിച്ചിട്ടത് അമ്മയുടെ സഹായത്തോടെ, കഴുത്തു ഞെരിച്ചപ്പോള്‍ ബോധം നഷ്ടമായി, മരിച്ചെന്നു കരുതിയതാവാമെന്നു പൊലീസ്ബാബുവിനെ കുഴിച്ചിട്ടതു ജീവനോടെയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട് | |
![]() | ചേട്ടനെ അടിച്ചുകൊന്നു കുഴിച്ചുമൂടി, ഒന്‍പതു ദിവസം തിരഞ്ഞുനടന്നു; മൃതദേഹം കണ്ടെത്തിയപ്പോഴും ഭാവഭേദമില്ലാതെ സാബുപശുവിനെ തീറ്റാന്‍പോയ നാട്ടുകാരന് ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ കുഴിക്കുന്നതും കണ്ടിരുന്നു | |
![]() | മദ്യപിച്ചു ബഹളം വച്ച സഹോദരനെ കൊന്നു കുഴിച്ചുമൂടി; യുവാവ് പിടിയില്മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത് | |
പടക്കം പൊട്ടിച്ചിട്ടും ശബ്ദമുണ്ടാക്കിയിട്ടും രക്ഷയില്ല; റബര്‍ തോട്ടത്തില്‍ തുടര്‍ന്ന് കാട്ടാനകള്‍ - വിഡിയോമൂന്ന് കൂട്ടങ്ങളിലായി 40ല്‍ ഏറെ ആനകളാണുള്ളത് | ||
![]() | സംവിധായകന് സന്ധ്യ മോഹന്‍ വാഹനാപകടത്തില്‍ പരിക്ക്ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം | |
തൃശൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം, ആറര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്ന്നുവീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് നെക്ളസ് , വള, കമ്മല്‍ എന്നിവയാണ് മോഷ്ടിച്ചത് | ||
അര്‍ധരാത്രിയില്‍ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നുകേച്ചേരിയില് യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു | ||
ബിഎസ്സി വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽവിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. | ||
![]() | പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി; ക്വട്ടേഷന്‍ സംഘം പിടിയില്പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു ചൂണ്ടിയ ക്വട്ടേഷന്‍, കവര്‍ച്ചാ സംഘം പിടിയില്‍ | |
![]() | അമ്മയാന വന്നില്ല; കാനയില്‍ കുടുങ്ങിയ കുട്ടിയാന ചെരിഞ്ഞു- വിഡിയോവനാതിര്ത്തിയില് കാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു |
Search results 1 - 15 of 32