Advanced Search
Please provide search keyword(s)- Search results for train cancelled
Image | Title | |
---|---|---|
![]() | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി, 30വരെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം; അറിയേണ്ടതെല്ലാംമെയ് 8 മുതൽ മെയ് 30 വരെ നിരവധി ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട് | |
![]() | ട്രാക്ക് നവീകരണം; ഇന്നു മുതൽ ട്രെയിൻ ഗതാഗതത്തിൽ മാറ്റം, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കിഇന്ന് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും | |
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനശതാബ്ദി ഉൾപ്പടെ മൂന്നു ട്രെയിനുകൾ ഇന്ന് ഇല്ല; പ്രത്യേക സർവീസുമായി കെഎസ്ആർടിസിഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത് | ||
![]() | ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 25 മുതൽ 27 വരെജനശതാബ്ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി | |
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നിരവധി ട്രെയിനുകൾ റദ്ദാക്കിമംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഉൾപ്പടെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത് | ||
റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍; ഇന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കി | ||
![]() | പാത ഇരട്ടിപ്പിക്കല്‍; ജനശതാബ്ദിയും പരശുറാമും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ | |
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല; വേണാട് എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഓടില്ല, അഞ്ച് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കിഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം- എറണാകുളം, ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത് | ||
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര ട്രെയിനുകൾ റദ്ദാക്കി; പല ട്രെയിനുകളും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുംഎല്ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍പ്പെടും | ||
റെയില്‍ ഗതാഗതം ഭാഗികം; പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കിആലുവയില് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി | ||
![]() | കോവിഡ് വ്യാപനം: കേരളത്തില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കിനാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് | |
![]() | ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികൾ കൂടി റദ്ദാക്കി, 15 വരെ ഓടില്ലകോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി | |
യാത്രക്കാരില്ല; ദീർഘദൂര ട്രെയിനുകൾ റെയിൽവേ റദ്ദാക്കിസേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി പ്രതിവാര എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട് | ||
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി; രണ്ടാഴ്ചയിൽ ഓട്ടം നിർത്തിയത് 62 സർവീസുകൾകേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു | ||
![]() | ശനിയാഴ്ച കോട്ടയം വഴി തീവണ്ടി നിയന്ത്രണം; എക്സ്പ്രസ് തീവണ്ടികൾ ആലപ്പുഴ വഴി, റദ്ദാക്കിയ പാസഞ്ചർ മെമു സർവീസുകൾ ഇവകോട്ടയം യാർഡിൽ റോഡ് ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാലാണ് നിയന്ത്രണം |
Search results 1 - 15 of 15