Advanced Search
Please provide search keyword(s)- Search results for train service
Image | Title | |
---|---|---|
![]() | വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത ; കൊച്ചിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ വരുന്നുഎറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും | |
![]() | ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു ; ഇന്ന് 28 ട്രെയിനുകള്‍ റദ്ദാക്കി ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട് | |
![]() | ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവപ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു | |
![]() | ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്; ചര്‍ച്ച തുടങ്ങിയതായി റെയില്വേസെന്റര് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. | |
![]() | രാജസ്ഥാനിൽ 15 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി: ഗുജ്ജാർ പ്രക്ഷോഭം തുടരുന്നുസമരത്തിന്റെ ഭാഗമായി റെയിൽ, റോഡ് ഉപരോധമുൾപ്പടെയുള്ള സമര മാർഗവുമായി പ്രക്ഷോഭകാരികൾ രംഗത്തു വന്നതോടെയാണിത്. | |
![]() | കൊങ്കണ്‍ പാതയിലൂടെ ഇന്ന് ഉച്ചയോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങുംഅതിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട മാംഗളൂര്‍- ബാംഗളൂര്‍ പാതയിലൂടെ ഞായറാഴ്ച ഉച്ചയോടെ ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി | |
![]() | കശ്മീരിലെ ട്രെയിന്‍ ഗതാഗതം നവംബര്‍ 11 മുതല്‍ പുനഃസ്ഥാപിക്കുംആര്ട്ടിക്കിള് 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് | |
![]() | റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍; ചില ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടുന്ന സർവീസുകൾ ഇവചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത് | |
പാഴ്സൽ അയക്കാം; ഓഖ- തിരുവനന്തപുരം ട്രെയിൻ നാളെ പുറപ്പെടുംമംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അയക്കേണ്ടവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം | ||
ഡല്‍ഹിയില്‍ കുടുങ്ങിയവർക്ക് നാട്ടിലെത്താം; വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക തീവണ്ടിവിദ്യാര്ത്ഥികള്, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന | ||
![]() | രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ്: തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുംരാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും | |
![]() | പൂനെ- എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് 27 മുതല്എറണാകുളം -പൂനെ ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 5.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും | |
![]() | രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുംരാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും | |
![]() | എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു; സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്ദേശംഎല്ലാ ട്രെയിനുകളും എപ്രിൽ ഒന്നു മുതൽ രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി | |
ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമോ? വിശദീകരണവുമായി റെയില്വേട്രെയിന് യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല |
Search results 1 - 15 of 62