Advanced Search
Please provide search keyword(s)- Search results for trivandrum medical college
Image | Title | |
---|---|---|
എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്‌പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രത്യേക സംവിധാനം വരുന്നുസ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നത് | ||
![]() | അടഞ്ഞു കിടന്ന ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ ബഹളം വെച്ചു; വീഡിയോ പ്രചരിപ്പിച്ച് അപമാനമുണ്ടാക്കി: പെട്ടി എടുത്തവര്‍ക്ക് എതിരെ മെഡിക്കല്‍ കോളജിന്റെ പരാതി: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ വൃക്ക അടങ്ങിയ പെട്ടിയുമായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഓടിയവര്‍ക്ക് എതിരെ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതി | |
![]() | 'വൃക്ക വെച്ച പെട്ടി ഡിവൈഎഫ്‌ഐക്കാരനാണോ എടുത്തോണ്ട് ഓടേണ്ടത്?; സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വരാനുള്ള ഏര്‍പ്പാട്': വി ഡി സതീശന്മനുഷ്യ ജീവന് ഒരുവിലയും കല്‍പിക്കാത്ത രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ | |
'പുറത്തുനിന്നുള്ളവര്‍ പെട്ടിയുമായി ഓടി'; വകുപ്പ് മേധാവിമാരെ സസ്‌പെന്റ് ചെയ്തു, ഏകോപനത്തില്‍ പിഴവുണ്ടായെന്ന് ആരോഗ്യമന്ത്രിഏകോപനത്തില് വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു |
Search results 1 - 4 of 4
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT