• Search results for turkey
Image Title
indrajith_poornima

'​ഗ്ലാസിട്ട നിലത്തിന് താഴെ മറ്റൊരു ലോകം', അത്ഭുത കാഴ്ചകൾ പങ്കുവെച്ച് പൂർണിമ  - വീഡിയോ

റെസ്റ്റോറന്റിന്റെ ​ഗ്ലാസിട്ട നിലത്തിന് കീഴില്‍ നൂറ്റാണ്ടുകളുടെ രാജകീയ ചരിത്രത്തിന്‍റെ കഥ പറയുന്ന ഒരു അദ്ഭുത ലോകം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ​

Published on 13th January 2023
sanjay_chauhan

പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ചൗഹാന്‍ അന്തരിച്ചു

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ സഞ്ജയ് ചൗഹാന്‍ നേടിയിട്ടുണ്ട്

Published on 13th January 2023
titanicc

'എന്തൊരു ബോറിങ് സ്‌ക്രീന്‍ പ്ലേ, എനിക്കു താത്പര്യമില്ല'; ടൈറ്റാനിക്കിനെക്കുറിച്ച് ഡികാപ്രിയോ പറഞ്ഞത്‌

വളരെ വെല്ലുവിളികളുള്ള കഥാപാത്രമാണിതെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് അഭിനയിക്കാൻ അദ്ദേഹം തയ്യാറായത്.

Published on 13th January 2023
turkey_earth_quake

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; ഒട്ടേറെ പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്

Published on 6th February 2023
turkey_earthquake

തുർക്കിയേയും സിറിയയേയും പിടിച്ചുലച്ച് അതിശക്ത ഭൂചലനം;  150 ലേറെ മരണം; നിരവധി കെട്ടിടങ്ങൾ തകർന്നു; മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്

15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു

Published on 6th February 2023
turkey_earthquake_afp_new

ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും

കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Published on 6th February 2023
turkey_quake

ഞൊടിയിടയില്‍ നിലംപൊത്തി ബഹുനില മന്ദിരം; തുര്‍ക്കിയില്‍നിന്നുള്ള നടുക്കുന്ന വിഡിയോ, ഭൂകമ്പത്തില്‍ കൊടുംനാശം

തുര്‍ക്കിയില്‍ ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 6th February 2023
salman_rushdie
turkey

ദുരന്ത ഭൂമിയായി തുര്‍ക്കിയും സിറിയയും; വീണ്ടും വന്‍ ഭൂചലനം, മരണം 1,300, സഹായമെത്തിക്കാന്‍ ഇന്ത്യ

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 1,300ആയി

Published on 6th February 2023
turkey

24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു

Published on 6th February 2023
new_york

ന്യൂയോര്‍ക്കിലും ഭൂചലനം; നാല്‍പ്പതു വര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയത്

തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്

Published on 6th February 2023
turky

കണ്ണീർ ഭൂമിയായി തുർക്കിയും സിറിയയും; മരണ സംഖ്യ 3,800 കടന്നു; ഇന്ത്യൻ സംഘം ദുരന്ത സ്ഥലത്തേക്ക്

മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി

Published on 7th February 2023
turkey

വന്‍ സന്നാഹങ്ങളുമായി ഇന്ത്യന്‍ രക്ഷാ സംഘം തുര്‍ക്കിയില്‍; മരണസംഖ്യ 5,000 കടന്നു

ഭൂകമ്പങ്ങള്‍ ദുരന്തം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 5,000 കടന്നു

Published on 7th February 2023
christian atsu

തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി മുന്‍ ചെല്‍സി താരവും; രക്ഷിച്ചതായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍

തുര്‍ക്കിയില്‍ നാശംവിതച്ച ഭൂകമ്പത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങി മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരം

Published on 7th February 2023
processed_food

അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനം 

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം

Published on 7th February 2023

Search results 1 - 15 of 74