Advanced Search
Please provide search keyword(s)- Search results for turkey
Image | Title | |
---|---|---|
![]() | 'അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, നാണക്കേട്'; ട്രൂഡോക്കെതിരെ ഇലോണ്‍ മസ്ക്മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ട്വിറ്ററിലൂടെയാണ് മക്‌സ് പ്രതികരിച്ചിരിക്കുന്നത്. | |
![]() | 'ആദ്യ ഫ്രീകിക്ക് ഗോള്‍ അറ്റ്‌സുവിന്'- തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ച കൂട്ടുകാരന് ഹൃദയം തൊടും ആദരം (വീഡിയോ)അയാക്‌സിന് വേണ്ടിയാണ് താരം ഗോളടിച്ചത്. സ്പാര്‍ട്ട റോട്ടര്‍ഡാമിനെതിരെയാണ് കുഡുസിന്റെ കിടിലന്‍ ഗോള്‍ | |
![]() | 'ആപത്തില്‍ സഹായിക്കുന്ന യഥാര്‍ഥ സുഹൃത്ത്'; ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് തുര്ക്കിവന് ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം നേരിടുമ്പോള്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്ക നന്ദിയറിയിച്ച് തുര്‍ക്കി | |
![]() | 'എന്തൊരു ബോറിങ് സ്‌ക്രീന്‍ പ്ലേ, എനിക്കു താത്പര്യമില്ല'; ടൈറ്റാനിക്കിനെക്കുറിച്ച് ഡികാപ്രിയോ പറഞ്ഞത്വളരെ വെല്ലുവിളികളുള്ള കഥാപാത്രമാണിതെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് അഭിനയിക്കാൻ അദ്ദേഹം തയ്യാറായത്. | |
![]() | 'ഓപ്പറേഷന്‍ ദോസ്ത്'; സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ, എത്തിച്ചത് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്തുര്ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ് | |
![]() | 'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ് ബ്രിട്ടനിലും ഫ്രാൻസിലുംറഷ്യയ്ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി. | |
![]() | 'ഗ്ലാസിട്ട നിലത്തിന് താഴെ മറ്റൊരു ലോകം', അത്ഭുത കാഴ്ചകൾ പങ്കുവെച്ച് പൂർണിമ - വീഡിയോറെസ്റ്റോറന്റിന്റെ ഗ്ലാസിട്ട നിലത്തിന് കീഴില്‍ നൂറ്റാണ്ടുകളുടെ രാജകീയ ചരിത്രത്തിന്‍റെ കഥ പറയുന്ന ഒരു അദ്ഭുത ലോകം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. | |
![]() | 24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നുതുര്ക്കിയില് മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു | |
അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടു: യു എന്‍ റിപ്പോര്ട്ട്യുഎന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍ | ||
![]() | അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല | |
അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനംഅൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം | ||
![]() | ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു | |
ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്1ബി വിസയിൽ മാറ്റത്തിനൊരുങ്ങി യുഎസ്2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വിസക്കാർക്ക് യുഎസിൽത്തന്നെ റീ സ്റ്റാംപിങ്ങിന് അവസരമുണ്ടായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ നിയന്ത്രണം വന്നു | ||
![]() | ഇറാഖ് കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; പാര്‍ലമെന്റിന് സമീപത്തെ സ്‌ഫോടനത്തിന് 'മറുപടി'പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണം നടന്നതിന് പിന്നാലെ, ഇറാഖിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം | |
![]() | ഉറക്കത്തിനിടെ മരണം വിതച്ച് ഭൂകമ്പം; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയുംകെട്ടിടങ്ങള്ക്കുള്ളില് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് |
Search results 1 - 15 of 74