Advanced Search
Please provide search keyword(s)- Search results for twenty20 world cup
Image | Title | |
---|---|---|
കിരീടം തേടി ഇന്ത്യന്‍ യുവതാരങ്ങള്‍; അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്പോച്ചഫ്സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക | ||
20 ടീമുകള്‍, നാല് ഗ്രൂപ്പുകള്‍; പുതിയ ഫോര്‍മാറ്റില്‍ 2024ലെ ട്വന്റി20 ലോകകപ്പ്20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ | ||
'ഞാന്‍ കട്ട സ്‌പെയ്ന്‍ ആരാധകനാണ്', നയം വ്യക്തമാക്കി അശ്വിന്‍; മെസി-ക്രിസ്റ്റ്യാനോ ഫൈനലിന് കാത്ത് ഓജട്വന്റി20 ലോകകപ്പിന് കൊടിയിറങ്ങിയതോടെ ഖത്തറിലെ ലോകകപ്പ് ആവേശങ്ങള്‍ക്കൊപ്പം ചേരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും | ||
ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത് | ||
കലാശപ്പോരില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമുംട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു | ||
ട്വന്റി20 ലോക കിരീടം ആര് ഉയര്‍ത്തും? സച്ചിന്റേയും ലാറയുടേയും പ്രവചനംമെല്ബണിലെ സ്‌ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം മുതലെടുത്ത് ഇംഗ്ലീഷ് പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ എറിയും | ||
മെല്‍ബണില്‍ ഇന്ന് കലാശപ്പോര്; രണ്ടാം വട്ടം ട്വന്റി20 ലോക കിരീടം ഉയര്‍ത്താന്‍ ഇംഗ്ലണ്ടും പാകിസ്ഥാനും2009ലാണ് പാകിസ്ഥാന്‍ ട്വന്റി20 ലോക കിരീടത്തില്‍ ആദ്യം മുത്തമിടുന്നത്. ഇംഗ്ലണ്ട് 2010ലും | ||
കലാശപ്പോരിലും മഴ ഭീഷണി; മത്സര സമയം രണ്ട് മണിക്കൂര്‍ കൂട്ടിരണ്ട് ദിവസങ്ങളിലും മഴ ഭീഷണിയായേക്കാം എന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ഡേയിലെ മത്സര സമയം നീട്ടിയത് | ||
5 കളിയില്‍ 4 ജയം, ലഭിച്ചത് 4.51 കോടി രൂപ; ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സമ്മാനത്തുകഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ലഭിച്ച പ്രതിഫല വാര്‍ത്തകളാണ് പുറത്തു വരുന്നത് | ||
'12 ഓവറില്‍ 80 റണ്‍സ് മാത്രം, എന്നിട്ട് ബൗളര്‍മാരെ പഴിക്കുന്നു'; രോഹിത്തിനെതിരെ സെവാഗ്'ഒരു താരം സെറ്റ് ആയി കളിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ശരാശരി ടോട്ടല്‍ ഒരു വിഷയമേയല്ല' | ||
ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീം; ഇന്ത്യയുടേത് കാലാഹരണപ്പെട്ട ശൈലി; മൈക്കല്‍ വോണ്വൈറ്റ്ബോള് ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയുടേത് എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ | ||
ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; പന്ത് ടീമില്ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാണ് സെമിഫൈനലിൽ കടന്നത് | ||
ഹര്‍ഷല്‍ പട്ടേലിന്റെ ഡെലിവറിയില്‍ കോഹ്‌ലിക്ക് പരിക്ക്, നെറ്റ്‌സ് വിട്ടു; വിയര്‍പ്പൊഴുക്കി ഋഷഭ് പന്ത്സെമിയുടെ തലേന്ന് ഋഷഭ് പന്ത് ആണ് ഇന്ത്യന്‍ താരങ്ങളില്‍ പരിശീലനത്തിനായി ആദ്യം നെറ്റ്‌സില്‍ ഇറങ്ങിയത് | ||
കലാശപ്പോരിലേക്ക് ആര്? ടോസ് ന്യൂസിലന്‍ഡിന്, ബാറ്റിങ് തെരഞ്ഞെടുത്തുടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പാകിസ്ഥാന് എതിരെ ബാറ്റിങ് തെരഞ്ഞെടുത്തു | ||
'ഇന്ത്യാ-പാക് ഫൈനലിന് കാത്തിരിക്കേണ്ട', സാധ്യമായതെല്ലാം ചെയ്ത് മുടക്കുമെന്ന് ബട്ട്ലര്ഇന്ത്യാ-പാക് ഫൈനല്‍ ട്വന്റി20 ലോകകപ്പില്‍ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ |
Search results 1 - 15 of 249