• Search results for twenty twenty
Image Title
sabu_m_jacob_1

വേദി പങ്കിടില്ലെന്നത് പാര്‍ട്ടി തീരുമാനം: സാബു; നിരന്തരം അപമാനിക്കപ്പെടുന്നുവെന്ന് ശ്രീനിജന്‍

'എംഎല്‍എ ആണെന്ന് കരുതി വൃത്തികേടുകള്‍ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല'

Published on 9th December 2022
sabu-jacob

വിവേകത്തോടെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് പറഞ്ഞു; അവര്‍ അത് കൃത്യമായി വിനിയോഗിച്ചെന്ന് സാബു ജേക്കബ്

ട്വന്റി ട്വന്റി മല്‍സര രംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്ഥമായിരുന്നേനെ

Published on 3rd June 2022
ep_jayarajan
aap-20-20

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമ മുന്നണി

സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Published on 22nd May 2022
deepu_twenty_201

മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 28th February 2022
joseph

ചെല്ലാനത്ത് ട്വന്റി ട്വന്റി കോണ്‍ഗ്രസ് സഖ്യത്തിന് ഭരണം; കെ എല്‍ ജോസഫ് പ്രസിഡന്റ് 

ട്വന്റി ട്വന്റിയും കോണ്‍ഗ്രസും ഒന്നിച്ചതിനെ തുടര്‍ന്നാണ് ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്

Published on 2nd December 2021

വന്‍ മുന്നേറ്റമായി ട്വന്റി 20; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്ടിലും ഭരണം പിടിച്ചു

കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ട്വന്റി-20 ലീഡ് ചെയ്യുന്നുണ്ട്

Published on 16th December 2020

Search results 1 - 7 of 7