• Search results for two arrested
Image Title
Honeytrap gang arrested for businessman's suicidetwo arrested for raping woman

അടുപ്പം സ്ഥാപിച്ച് ന​ഗ്ന ചിത്രങ്ങൾ കൈക്കലാക്കി; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

ന​ഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

Published on 12th March 2022
phone_stolen
Tried to sell elephant tusk

ആനയുടെ തേറ്റയും പല്ലും വില്‍ക്കാന്‍ ശ്രമിച്ചു; പിടികൂടുമെന്നായപ്പോള്‍ ഡാമിലെറിഞ്ഞു, മുങ്ങിയെടത്ത് വനംവകുപ്പ്, അറസ്റ്റ്

പിടിവീഴും എന്ന് മനസ്സിലാക്കിയതോടെ, തേറ്റയും പല്ലും പീച്ചി ഡാമിലേക്ക് ഇവര്‍ വലിച്ചെറിയുകയായിരുന്നു

Published on 13th January 2022
gun_2

കാര്‍പെന്റര്‍ ജോലിയുടെ മറവില്‍ തോക്ക് നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്ക് നിര്‍മാണം കണ്ടെത്തിയത്

Published on 26th April 2022
manichan

കൊലക്കേസ് പ്രതിയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

ദീപക്കിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് സൂചിപ്പിച്ചു

Published on 2nd June 2022
MDMA_ARREST

ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചു; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

Published on 21st April 2022
bank account

വഴിമാറി അക്കൗണ്ടിൽ എത്തിയത് കോടികൾ; കൈയും കണക്കുമില്ലാതെ പൊടിച്ചു തീർത്തു; ഒടുവിൽ പെട്ടു!

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പുതുതലമുറ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്

Published on 24th December 2022
bribe

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലന്‍സ് പിടിയിലായത്

Published on 19th November 2022

Search results 1 - 8 of 8