• Search results for two people
Image Title
suryakumar_yadav

രണ്ടുപേര്‍ മാത്രമോ?; വാര്‍ത്താ സമ്മേളനത്തിന് ആളില്ല; അമ്പരന്ന് സൂര്യകുമാര്‍ യാദവ്

നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന വാര്‍ത്ത സമ്മേളനത്തിന് എത്തിയതാകട്ടെ എഎന്‍ഐയുടെയും പിടിഐയുടെയും പ്രതിനിധികള്‍ മാത്രമാണ്.

Published on 23rd November 2023
drowned

ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

ആനയിറങ്കല്‍ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 12th November 2023
nipah

നിപയില്‍ ആശ്വാസം; ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നെഗറ്റീവ്

ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത്

Published on 29th September 2023
building collapse

അര്‍ദ്ധരാത്രി ഫ്‌ലാറ്റ് തകര്‍ന്നുവീണു, പിഞ്ചുകുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്- വീഡിയോ 

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചു കുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു

Published on 3rd September 2023
indore

തെരുവിൽ വളർത്തുനായകൾ കടിപിടി കൂടി, പിന്നാലെ ഉടമകൾ തമ്മിൽ തർക്കം, രണ്ട് പേരെ വെടിവെച്ചു കൊന്ന് സെക്യൂരിറ്റി ജീവനക്കാരൻ

വളർത്തു നായകളെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് പേരെ വെടിവെച്ചു കൊന്നു

Published on 18th August 2023
fire_cracks

ശിവകാശിയില്‍ പടക്കനിര്‍മ്മാണത്തിനിടെ സ്‌ഫോടനം; രണ്ട് തൊഴിലാളികള്‍ മരിച്ചു;  വീഡിയോ

മുരുകേശ്വരി, ബാനു എന്നീ സ്ത്രീകളാണ് മരിച്ചത്.

Published on 25th July 2023
giant_rocks

കനത്ത മഴയില്‍ മലയുടെ മുകളില്‍ നിന്ന് ഭീമന്‍ പാറക്കല്ല് കാറുകള്‍ക്ക് മുകളിലേക്ക്;  രണ്ട് മരണം; വീഡിയോ

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.

Published on 5th July 2023
delhi_metro

മെട്രോ യാത്രയ്ക്കിടെ യുവാക്കളുടെ പൊരിഞ്ഞ 'സ്റ്റണ്ട്'; വീഡിയോ വൈറല്‍

രണ്ടുപേര്‍ ഒരു ദയയുമില്ലാതെ പരസ്പരം തല്ലുകൂടുന്നത്‌ വിഡിയോയില്‍ കാണാം.

Published on 29th June 2023
akhilka

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് യുവതിയും യുവാവും മരിച്ചു

കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

Published on 21st June 2023
keralamkundu_
glider_image

പറന്നുയർന്ന ​ഗ്ലൈഡർ വീട്ടിലേക്ക് ഇടിച്ചുകയറി, 14കാരനും പൈലറ്റിനും ഗുരുതര പരിക്ക്; വിഡിയോ 

ഗ്ലൈഡർ തകർന്ന് 14കാരനും പൈലറ്റിലും ​ഗുരുതര പരിക്ക്

Published on 24th March 2023

Search results 1 - 11 of 11