Advanced Search
Please provide search keyword(s)- Search results for two wheeler
Image | Title | |
---|---|---|
പിന്നിലിരുന്നയാൾക്ക് ഹെൽമറ്റില്ല, വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് പിഴ; അന്വേഷണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ | ||
അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് ആവേശമായി; ടൂവീലർ ലൈസൻസ് എടുത്ത് മഞ്ജു വാര്യർഎറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത് | ||
പുത്തൻ ഇരുചക്ര വാഹനങ്ങളിൽ കൃത്രിമം; ഓഡോ മീറ്റർ അഴിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ഡീലർക്ക് രണ്ട് ലക്ഷം പിഴഡീലര്മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത് | ||
![]() | ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കിഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി | |
നാലല്ല അത് ഒന്ന്; വിക്കി കൗശൽ ഓടിച്ച ബൈക്കിന്റെ നമ്പർപ്ലേറ്റ് വിവാദം , വിശദീകരണവുമായി പൊലീസ്വിക്കി കൗശലും നടി സാറാ അലി ഖാനും അഭിനയിച്ച സിനിമയുടെ രംഗത്തിനെതിരെ ആണ് പരാതി ഉയർന്നത് | ||
ഗതാഗത നിയമലംഘനം; പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴപൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് ഇടയില്‍ അറസ്റ്റിലായ എസ് ആര്‍ ധാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു | ||
കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം ഇരട്ടിയായി; ബൈക്കിനും പത്ത് ശതമാനം വര്‍ധന, വാഹന ഉടമകള്‍ക്ക് തിരിച്ചടി75,000 രൂപ വിലയുള്ള 150 സിസി ബൈക്ക് വാങ്ങുന്നയാള്‍ ഇന്‍ഷൂറന്‍സിനത്തില്‍ മാത്രം 7,600 രൂപ നല്‍കണം. | ||
ഹെല്‍മറ്റ് ഇട്ടില്ലെങ്കില്‍ പിടിവീഴും, ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ്പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല. സ്ഥിരം അപകട മേഖലകളില്‍ എഎന്‍പിആര്‍ ക്യാമറകളും, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ |
Search results 1 - 8 of 8