• Search results for udf candidate
Image Title
ULLAS_KOVUR

സ്ഥാനാര്‍ഥിയുടെ വീടിന് മുന്നില്‍ കൂടോത്രം; വാഴയില്‍ പൊതിഞ്ഞ് 3 മുട്ടകള്‍; വിവാദം

വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്.

Published on 5th April 2021
Kerala High Court

ഇരട്ട വോട്ടു തടയണം; യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

ഇരട്ട വോട്ടു തടയണം; യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

Published on 3rd April 2021
tony chammani covid

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്; ആശുപത്രിയിൽ

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്

Published on 1st April 2021
priyanka_gandhi aritha babu

മകളുടെ റോഡ് ഷോ കാണാൻ പോയ സമയത്ത് വീട്ടിലെത്തിയ അതിഥി, അരിതയുടെ വീട്ടുകാരെ ഞെട്ടിച്ച് പ്രിയങ്ക ​ഗാന്ധി

ഇരുവരും വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് തങ്ങളേയും കാത്ത് വീടിന്റെ സിറ്റൗട്ടിലിരിക്കുന്ന പ്രിയങ്ക ​ഗാന്ധിയെയാണ്

Published on 31st March 2021
dr_lal

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇരട്ട വോട്ട് ; ഉദ്യോഗസ്ഥരുടെ പിഴവെന്ന് ലാല്‍

വോട്ടര്‍പട്ടികയില്‍ കണ്ണമ്മൂല സെക്ഷനില്‍ 646 ക്രമനമ്പറിലാണ് ആദ്യ വോട്ട്. കൂട്ടിച്ചേര്‍ത്ത പട്ടികയിലും ലാലിന്റെ പേരുണ്ട്

Published on 27th March 2021
kerala election

അമ്മ തൊഴിലുറപ്പില്‍, വോട്ടുചോദിച്ച് സ്ഥാനാര്‍ഥി എത്തി; കണ്ണുനനയിച്ച് സ്‌നേഹപ്രകടനം

ഇന്നലെ പഴച്ചിറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കരികില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് യാദൃച്ഛികമായി അമ്മ സുദേവിയെ അനൂപ് കണ്ടത്

Published on 26th March 2021
aritha_babu

പണവുമായി സലിം കുമാർ എത്തി, കാലുതൊട്ടു വന്ദിച്ച് അരിത ബാബു നാമനിർദേശ പത്രിക സമർപ്പിച്ചു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവാണ് താരസാന്നിധ്യത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്

Published on 19th March 2021
RSP leader Mohammad Nahas joins BJP

ആർഎസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിൽ; പാർട്ടി വിട്ടത് കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി

ആർഎസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിൽ; പാർട്ടി വിട്ടത് കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി

Published on 13th March 2021
kk_remagvhgfhg

വടകരയില്‍ കെകെ രമ യുഡിഎഫ് സ്ഥാനാര്‍ഥി

വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 12th March 2021
t_siddique

'സഭ പിണങ്ങി'; ടി സിദ്ദിഖ് നിലമ്പൂരിലേക്ക്; എതിരാളി പിവി അന്‍വര്‍

സജീവ് ജോസഫ് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും.

Published on 11th March 2021
km_shaji-_p_rajeev

പി രാജീവിനെതിരെ കെ എം  ഷാജി?; കളമശേരിയില്‍ പോരാട്ടം മുറുകും

കളമശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിനെതിരെ കെഎം ഷാജി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Published on 9th March 2021
vibitha_babu udf candidate

'സുന്ദരിയാണെന്നു പറഞ്ഞ് ആരോടും വോട്ട് തേടിയിട്ടില്ല, എന്നെ മാത്രം ആക്രമിക്കുന്നത് എന്തിനാണ്?' വിബിത ബാബു

'പരാജയം സമ്മതിച്ചു തന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും എന്നെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും മെസേജുകളുമാണ് വരുന്നത്'

Published on 19th December 2020

വടകരയില്‍ കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണം; ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരിന് അരങ്ങൊരുങ്ങട്ടെയെന്ന് ലീഗ് നേതാവ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും?

Published on 13th March 2019

എ പ്ലസുകാരിയെ അഭിനന്ദിക്കാന്‍ വീടിന്റെ പൂട്ടുപൊളിച്ച് സ്ഥാനാര്‍ത്ഥി

എസ്എസ്എല്‍സിയ്ക്ക് മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടിയെ അഭിനന്ദിക്കാന്‍ മുറിയുടെ പൂട്ടു പൊളിച്ച് സ്ഥാനാര്‍ത്ഥി

Published on 4th May 2018

Search results 1 - 14 of 14