Advanced Search
Please provide search keyword(s)- Search results for uma thomas
Image | Title | |
---|---|---|
![]() | ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഉമാ തോമസ് ഇനി നിയമസഭാംഗംപി ടി ഉപയോഗിച്ച ഷോളും കയ്യില്‍ കരുതിയിരുന്നു | |
ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ | ||
ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന്തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത് | ||
![]() | തൃക്കാക്കര വിജയത്തില്‍ വൃദ്ധസദനത്തില്‍ സ്നേഹസദ്യ വിളമ്പി ഉമാ തോമസ്മുഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹസദ്യയിലാണ് ഉമാ തോമസും പങ്കാളിയായത്. | |
ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ലഭിച്ചു; താന്‍ ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി മാത്രം: വി ഡി സതീശന്'ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ട്' | ||
ഇന്ന് കെപിസിസിയുടെ വിജയദിനാഘോഷംതൃക്കാക്കരയില് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസിന്റെ വിജയം | ||
![]() | 'കണ്ടം റെഡിയല്ലേ', സിപിഎമ്മിനെ പരിഹസിച്ച് ഹൈബിയുടെ ഭാര്യ; വീഡിയോ'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്...' എന്ന പാട്ടു പാടിയാണ് അന്നയുടെ പരിഹാസം | |
ജോ ജോസഫിന് എതിരെയല്ല, മത്സരിച്ചത് പിണറായിക്കും കൂട്ടര്‍ക്കുമെതിരെ; കെ റെയിലിനെതിരായ താക്കീതെന്ന് ഉമാ തോമസ്വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും റെക്കോഡ് വിജയം നേടിയ ശേഷം ഉമ തോമസ് പ്രതികരിച്ചു | ||
ചരിത്ര ജയവുമായി ഉമ; റെക്കോഡ് ഭൂരിപക്ഷം ( വീഡിയോ)വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് സാധിച്ചില്ല | ||
ചരിത്രം ആവര്‍ത്തിച്ചു; ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് ഏക വനിതാ എംഎല്‍എകെ എസ് യുവിലൂടെയാണ് ഉമാ തോമസ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിക്കുന്നത് | ||
53 ശതമാനം വോട്ടു നേടി ഉമ; അന്തിമ നില ഇങ്ങനെ72770 വോട്ടു നേടിയ ഉമ 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത് | ||
'ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോല്‍വികൊണ്ടെന്നും പാര്‍ട്ടി പിന്നോട്ട് പോകില്ല'ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് | ||
പി ടിയേയും മറികടന്ന് ഉമയുടെ കുതിപ്പ്; ലീഡ് പതിനയ്യായിരം കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ് ( വീഡിയോ)കഴിഞ്ഞതവണ പി ടി തോമസ് നേടിയ ഭൂരിപക്ഷവും ഉമാ തോമസ് മറികടന്നു | ||
ലീഡ് പതിനായിരവും കടന്ന് ഉമയുടെ കുതിപ്പ്; കൂറ്റൻ വിജയത്തിലേക്ക്2021ൽ പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് ഉമയുടെ ലീഡ് | ||
രണ്ടാം റൗണ്ടിൽ 5000 കടന്ന് ഉമ; പി ടിയേക്കാൾ ഇരട്ടി ലീഡ്; വൻ മുന്നേറ്റംവോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ഉമയാണ് മുന്നിട്ടു നിൽക്കുന്നത് |
Search results 1 - 15 of 30