Advanced Search
Please provide search keyword(s)- Search results for union budget
Image | Title | |
---|---|---|
ബജറ്റ് പരമാവധി ജനങ്ങളിലേക്ക് എത്തിക്കും, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്കേന്ദ്ര ബജറ്റ് പ്രഖ്യാപനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി തീരുമാനം. കേന്ദ്രമന്ത്രിമാർ ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും. | ||
തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്: എംബി രാജേഷ്തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്ര ബജറ്റില്‍ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് | ||
![]() | സില്‍വര്‍ ലൈന്‍ റെഡ് സിഗ്നലില്‍ തന്നെ; എയിംസ് കിട്ടാക്കനി, ബജറ്റില്‍ കേരളത്തിന് നിരാശ; ക്രൂരമായ അവഗണനയെന്ന് ബാലഗോപാല്കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല | |
'എയിംസ്, റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശജനകം'; ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല; മുഖ്യമന്ത്രിപ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. | ||
![]() | സ്വര്‍ണത്തിനും വെളളിക്കും സിഗരറ്റിനും വില കൂടും; മൊബൈലിനും ടിവിക്കും കുറയുംസിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം | |
![]() | ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്പ്രതിവര്ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ | |
സ്ത്രീകള്‍ക്ക് ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി, 7.5 ശതമാനം പലിശ; മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്ത്തിമുതിര്ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം | ||
38,800 അധ്യാപകരെ നിയമിക്കും; വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായംവാര്ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും | ||
![]() | 157 പുതിയ നഴ്‌സിങ് കോളജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിനഴ്സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ | |
![]() | 'ഇന്ത്യ തിളങ്ങുന്ന താരം'; ലോകം നമ്മളെ അംഗീകരിക്കുന്ന കാലമെന്ന് ധനമന്ത്രിഇന്ത്യ ഈ സാമ്പത്തിക വര്‍ഷം നേടിയ ഏഴു ശതമാനം വളര്‍ച്ച ലോകത്തെ വേഗമേറിയ നിരക്കാണ് | |
സൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിപി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ | ||
ആദായനികുതിയിൽ ഇളവ് ഉണ്ടാവുമോ?; കേന്ദ്ര ബജറ്റ് ഇന്ന്കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും | ||
കേന്ദ്രം വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചു; കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: വി ഡി സതീശന്വന് സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന കെ റെയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്നും വി ഡി സതീശന്‍ | ||
![]() | ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധയൂന്നിയ ബജറ്റ്: പ്രധാനമന്ത്രിധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | 'പ്രകടമായത് കേന്ദ്രത്തിന്റെ മനുഷ്യത്വ രഹിത മനോഭവം'; ബജറ്റിന് എതിരെ മുഖ്യമന്ത്രികോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |
Search results 1 - 15 of 35