Advanced Search
Please provide search keyword(s)- Search results for university college
Image | Title | |
---|---|---|
എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയംഎറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു | ||
![]() | നാല്‍പ്പത് വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യുവിന് വിജയം;സംഘര്‍ഷം, വെള്ളിയാഴ്ചവരെ അവധിഎസ്എഫ്ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്യു വിജയിച്ചത് | |
പുതുതായി കണ്ടെത്തിയത് മൂന്ന് കാശിത്തുമ്പകള്‍; വിഎസ് അച്യുതാനന്ദന്റേയും കെകെ ശൈലജയുടേയും പേര് നല്കിഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ വനമേഖലയിൽ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് | ||
![]() | അധ്യാപകനെ കാമ്പസില്‍വച്ചു തല്ലുമെന്ന് ഭീഷണി; യൂണിവേഴ്സിറ്റി കൊളജിലെ എസ്എഫ്ഐ പ്രവര്ത്തകന് സസ്പെന്ഷന്കൊളജിലുണ്ടായ എസ്എഫ്ഐ സമരത്തിനെതിരേ മൊഴി നല്‍കിയതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത് | |
നസീമിന് എതിരേയുള്ള കമന്റുകള്‍ ലൈക്ക് ചെയ്തു, നെഗറ്റീവ് കമന്റിട്ടു; യൂണിവേഴ്സിറ്റി കൊളജില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്ദംഫേയ്സ്ബുക്കിലെ നസീമിന്റെ വിവാദ പരാമര്‍ശത്തിന് എതിരേ പ്രതികരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത് | ||
'എസ്എഫ്ഐയെ വിജയിപ്പിക്കണം'; വോട്ടുതേടി യൂണിവേഴ്സിറ്റി കൊളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്കെഎസ് യു, എബിവിപി, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആക്രമ രാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത് | ||
![]() | 'ദ' ചേര്‍ക്കാത്തതിന് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് വിവാദമായി; അവസാനം സ്വീകരിച്ച് യൂണിവേഴ്സിറ്റി കൊളജ്പത്രികയില് മത്സരിക്കുന്ന സ്ഥാനത്തിന് മുന്‍പ് 'ദ' എന്ന് ചേര്‍ത്തില്ല എന്നു പറഞ്ഞാണ് റിട്ടേണിങ് ഓഫീസര്‍ പത്രികകള്‍ തള്ളിയത് | |
![]() | തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി യൂണിവേഴ്സിറ്റി കൊളെജിലെ കെഎസ് യുഎസ്എഫ്ഐക്കാര്ക്കെതിരേ നാളെ ഡിജിപിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് കെഎസ് യു യൂണിറ്റ് കമ്മിറ്റി | |
![]() | കസേരയ്ക്കും മേശയ്ക്കും വേണ്ടി അധ്യാപികമാര്‍ തമ്മില്‍ കടിപിടി; യൂണിവേഴ്സിറ്റി കോളജില്‍ കസേരത്തര്ക്കംകോളജില് താന്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ ഇരുന്ന കസേരയും മേശയും തന്നെ വേണമെന്നായിരുന്നു സ്ഥലംമാറി വന്ന അധ്യാപികയുടെ ആവശ്യം | |
![]() | ഉത്തരക്കടലാസുകള്‍ തൂക്കിവില്ക്കാന് തിരക്കിട്ട നീക്കവുമായി കേരള യൂണിവേഴ്സിറ്റി; പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാനെന്ന് ആക്ഷേപംയൂണിവേഴ്സിറ്റി കോളെജിലെ കുത്തു കേസ് പ്രതികള്‍ എഴുതിയ ബിഎ പരീക്ഷയുടെ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടും | |
![]() | യൂണിവേഴ്സിറ്റി കൊളജിൽ സുരക്ഷ ഒരുക്കാൻ വനിത പൊലീസ് മതിയെന്ന് കൗണ്‍സില്‍; അഞ്ചു പേരെ അയക്കാന്‍ തീരുമാനംഎസ്എഫ്ഐയുടെ നിർബന്ധപ്രകാരം കാമ്പസിനുള്ളിലെ പൊലീസ് സുരക്ഷ പിൻവലിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വനിത പൊലീസിനെ മാത്രം കൊണ്ടുവരാൻ തീരുമാനിച്ചത് | |
'ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?'; പരിഹാസവുമായി വിടി ബൽറാംഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രമേയുള്ളൂ എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം | ||
![]() | പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് കെ സുധാകരന് | |
![]() | യൂണിവേഴ്സിറ്റി കോളെജ് ഇന്ന് തുറക്കും; കനത്ത പൊലീസ് കാവൽപുതിയ പ്രിൻസിപ്പൽ ചുമതലയെടുത്തതിന് ശേഷമുള്ള ആദ്യ പ്രവർത്തിദിവസമായിരിക്കും ഇത് | |
![]() | ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും സീലും പിടിച്ചെടുത്തതില്‍ അതൃപ്തി; എസ്ഐയെ ചുമതലയില്‍ നിന്ന് മാറ്റിഒളിവിലുള്ള ശിവരഞ്ജിത്തിന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത് |
Search results 1 - 15 of 23