• Search results for unni mukundan
Image Title
unni

ഉണ്ണി മുകുന്ദനെ 'എറിഞ്ഞു വീഴ്ത്തി' അഞ്ജു; മേപ്പടിയാൻ സെറ്റിൽ പൊരിഞ്ഞ പോരാട്ടം; വിഡിയോ

നായകൻ ഉണ്ണി മുകുന്ദനും നായിക അഞ്ജു കുര്യനും നേരിട്ട് ഏറ്റു മുട്ടുകയാണ് വിഡിയോയിൽ

Published on 7th November 2020
unni

രണ്ടര വർഷം മുൻപ് ആരാധകന് കൊടുത്ത പൾസർ തിരിച്ചെത്തിയത് കഫെ റേസറായി; പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദൻ; വിഡിയോ

രണ്ടര വർഷം മുൻ ആരാധകന് നൽകിയ പൾസർ ബൈക്കാണ് താരത്തിന് കഫേ റേസർ രൂപത്തിൽ തിരിച്ചുകിട്ടിയത്

Published on 24th September 2020
swathy

'ഉണ്ണിമുകുന്ദനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞിട്ട്, അത് വേണ്ടെന്നുവച്ചോ?' പരിഹാസത്തിന് രൂക്ഷ മറുപടിയുമായി സ്വാതി

പ്രതീഷുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ ഉണ്ണി മുകുന്ദനുമായുള്ള വിവാഹം ചിലർ വിഷയമാക്കിയിരുന്നു

Published on 10th August 2020
unni

ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും വെല്ലുവിളി, അബു സലിമിന്റെ വ്യത്യസ്ത പുഷ്അപ്പ് ചലഞ്ച്, വിഡിയോ

'എന്റെ സ്റ്റൈൻ പുഷ്അപ്പ്' എന്ന് കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്

Published on 1st June 2020
unni
mohanlal1

'ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്' കേട്ടത് ഇത്രമാത്രം! ഭാഷപോലും അറിയാതെ ആ പടം ചെയ്തു

'ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല'

Published on 21st May 2020
unni

എല്ലാവരും പേടിച്ചു വിയർത്തു കൂട്ടംകൂടി നിൽക്കുന്നതാണ് ഞാൻ കണ്ടത്, ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും: ഉണ്ണി മുകുന്ദൻ 

2001ജനുവരി 26ന് പതിനാലുകാരനായ താൻ കണ്ട ഭയാനകമായ ഓർമ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 27th April 2020
unni

'വെയിലത്തിറങ്ങി ജോലിക്കാർക്കൊപ്പം കൃഷിചെയ്യുന്ന ഏക നടൻ, താരങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെന്ന് മനസിലായി'; പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദനും അച്ഛനെ സഹായിക്കാനായി പറമ്പിൽ ഇറങ്ങി. എന്നാൽ ജിമ്മിൽ വെയിറ്റ് എടുക്കുന്നതാണ് ഇതിലും എളുപ്പം എന്നാണ് താരത്തിന് തോന്നിയത്

Published on 24th April 2020
unni_mukundan

'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്'; വിമർശകനോട് ദേഷ്യപ്പെട്ട് ഉണ്ണി മുകുന്ദൻ

പോസ്റ്റിന് താഴെ കമന്റ് ചെയ്ത ആൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുകയാണ്

Published on 17th April 2020
unni

'ഇതാണ് ഭാരതത്തിന്റെ നട്ടെല്ല്', പൂരപ്രേമികൾക്ക് ആശ്വാസവാക്കുകളുമായി ഉണ്ണി മുകുന്ദൻ; കുറിപ്പ് 

ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടമാണ് ഇതെന്ന് താരം കുറിച്ചു
 

Published on 16th April 2020
unni_mukundan

'എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണ്, ഞാൻ ലഹരി ഉപയോഗിക്കാറില്ല':  ഉണ്ണി മുകുന്ദൻ 

കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും താരം പ്രതികരിച്ചു

Published on 9th February 2020
unni

'താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത' ; ആരാധകന് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി 

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ചിത്രം പങ്കുവച്ചത്

Published on 23rd January 2020
anu_sitara

'അനു സിത്താര മലയാളത്തിലെ ഏറ്റവും ഭം​ഗിയുള്ള നടി'; ഉണ്ണിമുകുന്ദൻ

മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നെന്നും ഉണ്ണി

Published on 11th January 2020
salman

'സൂക്ഷിച്ച് നോക്കണ്ട, ഫോട്ടോ മോര്‍ഫല്ല'; സല്‍മാന്‍ ഖാനൊപ്പം ഉണ്ണി മുകുന്ദന്‍ 

കേരളത്തിലെ മസില്‍ അളിയനും ബോളിവുഡിലെ മസില്‍ഖാന് ആശംസകള്‍ നേര്‍ന്നിരുന്നു

Published on 28th December 2019
unni

'പടം സൂപ്പറായിട്ടുണ്ട്, അല്ല മോന്‍ ഏതാ ഈ പടത്തില്‍'; ആരാധകന്റെ ചോദ്യം കേട്ട് പകച്ച് ഉണ്ണി മുകുന്ദന്‍; വിഡിയോ

ചിരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി

Published on 15th December 2019

Search results 1 - 15 of 30