• Search results for unni mukundan
Image Title
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
anu_sitara

'അനു സിത്താര മലയാളത്തിലെ ഏറ്റവും ഭം​ഗിയുള്ള നടി'; ഉണ്ണിമുകുന്ദൻ

മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നെന്നും ഉണ്ണി

Published on 11th January 2020
unni

'ഇത് എന്റെ കോഴി സുഹൃത്തുക്കൾ, നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു'; രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ 

തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്

Published on 24th August 2019
unni_mukundan

'എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണ്, ഞാൻ ലഹരി ഉപയോഗിക്കാറില്ല':  ഉണ്ണി മുകുന്ദൻ 

കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും താരം പ്രതികരിച്ചു

Published on 9th February 2020
UNNI

'കലക്കിയടാ', കെഎസ്ആര്‍ടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച യുവതിക്ക് ഉണ്ണിമുകുന്ദന്റെ കൈയ്യടി (വിഡിയോ)

കലക്കിയടാ എന്ന് കുറിച്ചാണ് ഉണ്ണി വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published on 26th September 2019
unni

'താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത' ; ആരാധകന് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി 

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താൻ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ചിത്രം പങ്കുവച്ചത്

Published on 23rd January 2020
unni

'പടം സൂപ്പറായിട്ടുണ്ട്, അല്ല മോന്‍ ഏതാ ഈ പടത്തില്‍'; ആരാധകന്റെ ചോദ്യം കേട്ട് പകച്ച് ഉണ്ണി മുകുന്ദന്‍; വിഡിയോ

ചിരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി

Published on 15th December 2019
unni

'വാളയാര്‍ കേസ് അട്ടിമറിച്ചത് മനുഷ്യത്വമില്ലായ്മയും നീതി നിഷേധവും'; ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ഉണ്ണി മുകുന്ദന്‍

തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞുപോയ കുഞ്ഞുങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏകമനുഷ്യത്വം പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നതാണ്

Published on 28th October 2019
mammootty1

'സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങൾ തന്നു'; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസിച്ച് ഉണ്ണിമുകുന്ദൻ 

തന്റെ ജീവിതത്തിലും മമ്മൂക്ക പകർന്നാടിയ റോളുകൾ വിവരിക്കുകയാണ് ഉണ്ണി

Published on 7th September 2019
salman

'സൂക്ഷിച്ച് നോക്കണ്ട, ഫോട്ടോ മോര്‍ഫല്ല'; സല്‍മാന്‍ ഖാനൊപ്പം ഉണ്ണി മുകുന്ദന്‍ 

കേരളത്തിലെ മസില്‍ അളിയനും ബോളിവുഡിലെ മസില്‍ഖാന് ആശംസകള്‍ നേര്‍ന്നിരുന്നു

Published on 28th December 2019
unni

‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ?' എന്ന് ആരാധകൻ ; കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ച് കൊടുത്ത് ഉണ്ണിമുകുന്ദന്‍ 

വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണിമുകുന്ദൻ കണ്ണട അയച്ചുനൽകിയത്

Published on 23rd July 2019
VIRAL

അവര്‍ക്ക് ഇനി മിഠായി തിന്നാം, കുട്ടിക്കൂട്ടത്തിന്റെ കൈയിലെത്തിയത് ഏഴ് ഫുട്‌ബോള്‍, ഒപ്പം ഉണ്ണി മുകുന്ദന്‍ സമ്മാനിച്ച ജഴ്‌സിയും (വിഡിയോ)

വിഡിയോ ഹിറ്റായതോടെ ഈ കുട്ടിക്കൂട്ടത്തെ തേടി ഫുട്‌ബോളും ജേഴ്‌സിയുമെല്ലാമായി കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്

Published on 8th November 2019
Clint_Card

ആത്മാവില്ലാതെ വെറും നിറങ്ങളായിപ്പോയ സിനിമ: ക്ലിന്റ്‌

ക്ലിന്റ് ഒരു കടലാണ്. താന്‍ ഉറങ്ങാന്‍ പോവുകയാണ്, അമ്മ വിളിച്ചാലും
ചിലപ്പോള്‍ ഉണര്‍ന്നില്ലെന്നു വരും എന്നു വരെ അറിയാമായിരുന്ന കടല്‍... കടലിനെ കോരി കൈക്കുമ്പിളിലൊതുക്കാന്‍ മനുഷ്യനാവില്ലല്ലോ

Published on 16th August 2017
mamangam

ആവേശമായി മാമാങ്കം; ഹിന്ദി ടീസർ കാണാം

ഇതിനോടകം 26 ലക്ഷത്തിലധികം പേർ മലയാളത്തിൽ ടീസർ കണ്ടുകഴിഞ്ഞു

Published on 4th October 2019

ഉണ്ണി മുകുന്ദന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി 

നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അനുമതി നല്‍കി കോടതി

Published on 25th October 2018

Search results 1 - 15 of 20