• Search results for uttar pradesh
Image Title
Mamata_Banerjee

യുപിയിലും പയറ്റിനോക്കാന്‍ മമത; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശിലും സാന്നിധ്യം അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

Published on 25th October 2021
Kushinagar international airport

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കും: പ്രധാനമന്ത്രി

ഖുശിനഗര്‍ വിമാനത്താവളം  രാജ്യത്തിനു സമര്‍പ്പിച്ചു
 

Published on 20th October 2021
Lawyer Killed

കോടതിമുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ കോടതി മുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍

Published on 18th October 2021
Student Cleaning Teacher's Car

സ്‌കൂളില്‍ അധ്യാപകന്റെ കാര്‍ കഴുകി വിദ്യാര്‍ഥി, വീഡിയോ പുറത്ത്, വ്യാപക പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി അധ്യാപകന്റെ കാര്‍ വൃത്തിയാക്കുന്ന സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published on 12th October 2021
dead

സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു; പത്താം ക്ലാസുകാരി ജീവനൊടുക്കി; 15 പേര്‍ക്കെതിരെ കേസ്

ഒക്ടോബര്‍ എട്ടിന് സഹപാഠി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല പരാമര്‍ശം നടത്തിയിരുന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Published on 11th October 2021
Varun_Gandhi

ലഖിംപുര്‍ ഖേരി ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; ഇത് അപകടകരം; വീണ്ടും വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ലഖിംപുര്‍ ഖേരി വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി

Published on 10th October 2021
SupremeCourtofIndia1

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ് ?; എല്ലാ കേസുകളിലും ഇതേ ഉദാര സമീപനമോ ?;യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി 

യുപി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു

Published on 8th October 2021
Supreme Court

ലഖിംപൂർ സംഘർഷം: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും; സുപ്രീംകോടതി കേസ് പരിഗണിക്കും 

സംഭവവുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു

Published on 8th October 2021
bus-truck collision

അതിവേഗത്തില്‍ പാഞ്ഞ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഇടിച്ചു; 9 മരണം

അതിവേഗത്തില്‍ പാഞ്ഞ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഇടിച്ചു; 9 മരണം

Published on 7th October 2021
modi
priyanka gandhi-lakhimpur

'നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു'; 'നീ പിന്‍മാറില്ലെന്ന് എനിക്കറിയാം'; പ്രിയങ്കയ്ക്ക് 'ആത്മവിശ്വാസം' പകര്‍ന്ന് രാഹുല്‍

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 4th October 2021
akhilesh

പ്രിയങ്കയ്ക്ക് പിന്നാലെ അഖിലേഷും കസ്റ്റഡിയില്‍; ബാഗേലിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് യുപി പൊലീസ്, ലഖിംപുരില്‍ ഇന്റര്‍നെറ്റ് നിരോധനം

കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

Published on 4th October 2021
Violence During Protest Against Ministers In UP

കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി; രണ്ടുപേര്‍ മരിച്ചു; 8  പേരുടെ നില ഗുരുതരം (വീഡിയോ)

ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരക്കാരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി.
 

Published on 3rd October 2021
kangana_yogi
mahant_narendragiri

Search results 1 - 15 of 170