• Search results for utter pradesh
Image Title
ajay_babu

'സാറേ, ഇനിയവൻ കക്കില്ല, ഞാൻ എങ്ങോട്ടേക്കും വിടില്ല'; പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

ഹാമിർപുർ ജില്ലയിലെ ടോളമാഹ് ഗ്രാമത്തിലെ വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയതിന് ശേഷമാണ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനനെ ഫോൺ വിളിച്ചത്

Published on 24th June 2020
cow-reuters-story_647_052917065231

പശുവിനെ കൊന്നാൽ പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും; ശിക്ഷ കടുപ്പിച്ച് ഉത്തർപ്രദേശ്

1955-ലെ ഗോഹത്യാനിയമം ഭേദഗതിചെയ്താണ് പശുക്കടത്തിനും വധത്തിനും ശിക്ഷ കടുപ്പിച്ചത്

Published on 11th June 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു; കടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു; കടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

Published on 22nd April 2020

ഉത്തർപ്രദേശിൽ ആദ്യ മരണം; കോവിഡിന് കീഴടങ്ങിയത് 25 കാരൻ 

ഉത്തർപ്രദേശിൽ ആദ്യ മരണം; കോവിഡിന് കീഴടങ്ങിയത് 25 കാരൻ 

Published on 1st April 2020
Kanika

'ഞാന്‍ എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നിട്ടില്ല, സെല്‍ഫ് ക്വാറന്റീന്‍ ചെയ്യാതിരുന്നത് ഗവണ്‍മെന്റ് നിര്‍ദേശമില്ലാത്തതിനാല്‍'; കനിക

'ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റില്‍ വരുന്നവര്‍ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്‌ക്രീനിങ് ഒഴിവാക്കാനാവുക. മുംബൈ എയര്‍പോര്‍ട്ടില്‍ ഞാന്‍ കൃത്യമായ സ്‌ക്രീനിങ്ങിന് വിധേയയായി'

Published on 21st March 2020
accident

ആ​ഗ്ര-​ ല​ക്നൗ അ​തി​വേ​ഗ​പാ​ത​യിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 12 പേർ മരിച്ചു

പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ  മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Published on 13th February 2020
up-police-CAA

മധ്യപ്രദേശില്‍ നിരോധനാജ്ഞ, ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറു പേരാണ് മരിച്ചത്

Published on 21st December 2019
rat

ഗവണ്‍മെന്റ് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി; ഞെട്ടി വിദ്യാര്‍ത്ഥികള്‍, അസ്വസ്ഥത

ആറാം ക്ലാസിലേയും എട്ടാം ക്ലാസിലേയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്

Published on 3rd December 2019
kidnap

ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; വിഡിയോ

രു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് അമ്മയുടെ അടുത്തുനിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്

Published on 9th October 2019
marriage

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; വിവാഹം കഴിഞ്ഞ അന്നു തന്നെ ഭാര്യയെ മൊഴിചൊല്ലി

സ്ത്രീധനമായി മോട്ടോര്‍ ബൈക്ക് നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് മൊഴിചൊല്ലിയത്

Published on 17th July 2019
acid

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ചു; 14കാരന്റെ വായില്‍ ആഡിസ് ഒഴിച്ചു

മയക്കുമരുന്ന് വില്‍ക്കാന്‍ നിരന്തരം കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. ഇത് സമ്മതിക്കാതിരുന്നതില്‍ പ്രകോപിതരായാണ് ആസിഡ് ഒഴിച്ചത്

Published on 28th June 2019
VAJPAYEE

വാജ്‌പെയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ചെലവായത് 2.5 കോടി രൂപ; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും

വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്

Published on 27th June 2019
BABY

കാത്തിരുന്നത് ആദ്യത്തെ കണ്‍മണിയെ, ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി; അപൂര്‍വം

ഉത്തര്‍പ്രദേശ് സ്വദേശിയായ രഹാനയ്ക്കാണ് നാലു കുട്ടികള്‍ പിറന്നത്

Published on 31st May 2019
athul_rai

സ്ഥാനാർത്ഥി പീഡന കേസിൽ ഒളിവിൽ; പകരം വോട്ടഭ്യർത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും

വാരണാസിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് അതുൽ റോയിക്കെതിരേ ലൈം​ഗിക പീഡന പരാതിയുമായി രം​ഗത്തെത്തിയത്

Published on 15th May 2019
NOIDA

ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം

Published on 14th May 2019

Search results 1 - 15 of 32