• Search results for v muraleedharan
Image Title
ep_jayarajan

'മഹാബലിക്കൊപ്പം ജനിച്ച ആളാണോ കേന്ദ്രമന്ത്രി മുരളീധരന്‍?'

'മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനെയാകും.. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല....'

Published on 17th September 2022
muraleedharan

'ഗവര്‍ണറെ വിരട്ടുന്നത് ആളറിയാഞ്ഞിട്ട്; അതൊക്കെ പാര്‍ട്ടിക്കമ്മിറ്റിയില്‍ മതി'

​'ഗവർണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രം അറിയാത്തതുകൊണ്ടാണത്'

Published on 17th September 2022
muraleedharan

'മഹാബലിക്ക് ഓണവുമായി എന്ത് ബന്ധം? അദ്ദേഹം കേരളം ഭരിച്ചിട്ടില്ല'- വി മുരളീധരന്‍

എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരൻ പറ‍ഞ്ഞു

Published on 17th September 2022
muraleedharan
v_muralidharan

വിവാദ പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടായില്ല; ജലിലീനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണം; വി മുരളീധരന്‍

കശ്മീരിനെ ആസാദ് കശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണെന്നും മുരളീധരന്‍ പറഞ്ഞു

Published on 14th August 2022
muraleedharan_droupadi

ആ 'എംഎല്‍എ'യ്ക്ക് നന്ദി; കേരളത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ചു: വി മുരളീധരന്‍

കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’  കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു

Published on 22nd July 2022

മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് എന്തിന്?; വിദേശകാര്യമന്ത്രിയെന്നാല്‍ വിദേശത്തു താമസിക്കുന്ന മന്ത്രിയല്ലെന്ന് വി മുരളീധരന്‍

സെക്രട്ടേറിയറ്റിന് വിളിപ്പാട് അകലെ ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ അവിടെ പോലും പോകാത്ത കേരള മുഖ്യമന്ത്രിക്ക് ഇങ്ങനെ ഒരു കേന്ദ്രമന്ത്രി പെരുമാറുന്നതില്‍  അസ്വസ്ഥതയും അസഹിഷ്ണുതയുമൊക്ക ഉണ്ടാകും

Published on 12th July 2022
muraleedharan

പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം ഇത്ര ദുര്‍ബലമാണോ?; ഭരണം പരാജയമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്

Published on 1st July 2022
v_muralidharan

ആരെങ്കിലും ഒരു കത്തെഴുതൂ; വിദേശകാര്യമന്ത്രാലയം അന്വേഷിക്കുമെന്ന് വി മുരളീധരന്‍

കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്പോമാറ്റിക് ഐഡി കാര്‍ഡ് നല്‍കി? ഡിപ്ലോമാറ്റിക് ഐഡി കൊടുത്ത കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

Published on 30th June 2022
V_MURALEEDHARAN

'ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്നു; ഉളുപ്പ് ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കട്ടെ'; വി മുരളീധരന്‍

ഇത്രയും പൊലീസുകാരുടെ നടുവില്‍ നിന്ന് അദ്ദേഹം പറയുന്നു, എന്നോടു വിരട്ടല്‍ വേണ്ടാ എന്ന്.

Published on 12th June 2022
v_muraleedharan

'മുരളീധരന്‍ കേരള ബിജെപിയുടെ ശാപം'; യുവമോർച്ച നേതാവിനെ പുറത്താക്കി 

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്ന ട്വീറ്റിനെത്തുടർന്നാണ് നടപടി

Published on 4th June 2022
smrithi_irani

വയനാട്ടിലെ അംഗനവാടി കുട്ടികള്‍ക്കൊപ്പം ആടിപ്പാടി സ്മൃതി ഇറാനി; വീഡിയോ

പൊന്നാടയിലെ അംഗനവാടിയിലെ കുട്ടികള്‍ക്കൊപ്പമാണ് മന്ത്രി ഏറെ നേരം ചിലവിട്ടത്.

Published on 3rd May 2022
v_muralidharan

പിസി ജോര്‍ജ് ആരെയും കൊന്നിട്ടില്ല; എആര്‍ ക്യാംപിലെത്തിയ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു; പൊട്ടിത്തെറിച്ച് വി മുരളീധരന്‍

ജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവരാണ് സിപിഎം. എന്നിട്ട് സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പാണെന്ന് വി മുരളീധരന്‍

Published on 1st May 2022
stalin

'കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്രമോദിയുടെ മൂക്ക് തെറിക്കില്ല'

സ്റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാറിലെ ആശങ്ക കൂടി ചര്‍ച്ച ചെയ്യാമായിരുന്നു

Published on 10th April 2022
muraleedharan

'സിപിഎമ്മിന് എന്താണ് ഇത്ര അസ്വസ്ഥത?; ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുരളീധരന്‍

ശീതീകരിച്ച മുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരെ കണ്ടതുപോലെ അല്ല മറിച്ച് താന്‍ നടന്നാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയാന്‍ ജനങ്ങളുടെ ഇടയില്‍ ചെന്നത്

Published on 3rd April 2022

Search results 1 - 15 of 47