Advanced Search
Please provide search keyword(s)- Search results for v muralidharan
Image | Title | |
---|---|---|
![]() | ബിഷപ്പ് സംസാരിച്ചത് കര്‍ഷകര്‍ക്ക് വേണ്ടി; സിപിഎമ്മും കോണ്‍ഗ്രസും എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്?; വി മുരളീധരന്വസ്തുതകള് പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് വി മുരളീധരന്‍ | |
ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം; നേതാക്കളുടെ ധൂര്‍ത്തിന് ജനത്തെ പിഴിയുന്നുനികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. | ||
'മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം'; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുരളീധരൻ പറഞ്ഞത് | ||
ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയില്‍; പിണറായി ആധുനിക നീറോ; വി മുരളീധരന്സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പില്‍ കറങ്ങിനടക്കുകയാണ്. | ||
'ഒന്നുകില്‍ ഷാഫിയും ഭഗവല്‍സിങ്ങിനെയും പോലെയുള്ള ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകും, അല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും'ഇരുളടഞ്ഞ കഴിഞ്ഞ നൂറ്റാണ്ടുകളിലേക്ക് കേരളം തിരികെ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. | ||
സില്‍വര്‍ലൈനിന് ബദല്‍തേടി ബിജെപി; വി മുരളീധരന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രിയെ കാണുംകേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. | ||
പിന്‍മാറ്റം കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് കണ്ട്; വി മുരളീധരന്സര്വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ, | ||
'സംഘപരിവാര്‍ ഉപകരണം'; പിസി ജോര്‍ജിന് വഴിനീളെ സ്വീകരണം നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കി; വിഡി സതീശന്പിസി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. അദ്ദേഹത്തിന്റെ പുറകില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍ മുഴുവനുമുണ്ട്. | ||
വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുന്നു; സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു; കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്നം; വി മുരളീധരന് രാജ്യസഭയില്പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു | ||
നാളെ 22 വിമാനങ്ങള്‍ എത്തും; 17,000 പേര്‍ യുക്രൈന്‍ അതിര്‍ത്തി കടന്നു; ബാക്കിയുള്ളവരെ എത്തിക്കാന്‍ തീവ്രശ്രമം; വി മുരളധീരന്കേരളത്തിലിരുന്നും കേരളാ ഹൗസിലിരുന്നും നിരുത്തരവാദപരമായി നടത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം | ||
![]() | കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചുമന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി | |
നിയമങ്ങള്‍ പിണറായി വിജയന് ബാധകമല്ലെന്ന് പലയാവര്‍ത്തി കേരളം തെളിയിച്ചതാണ്; വി മുരളീധരന്‍21 മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ എന്തിനാണ് 500 പേര്‍ ..? | ||
![]() | മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല, ചൂണ്ടിക്കാട്ടിയത് പോരായ്മ; തോല്‍വിക്ക് കാരണം ചില ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടമായതെന്ന് വി മുരളീധരന്കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ | |
'തുടങ്ങിയത് പുലഭ്യം പറഞ്ഞുകൊണ്ട്, വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിക്കുന്നു'; വി മുരളീധരൻ'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര മോദി പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല' | ||
കേരളം സ്വന്തം നിലയില്‍ കോവിഡ് വാക്‌സിന്‍ വാങ്ങണം; കേന്ദ്ര വിഹിതത്തിനായി കാത്തുനില്‍ക്കേണ്ട; വി മുരളീധരന്വാക്സിന്ക്ഷാമമെന്ന് പറഞ്ഞ് ജനങ്ങളെ ആരോഗ്യമന്ത്രി |
Search results 1 - 15 of 30