• Search results for v sivankutty
Image Title
v sivankutty

അതൃപ്തിയുമായി ശിവൻകുട്ടി; വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

അതൃപ്തിയുമായി ശിവൻകുട്ടി; വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

Published on 17th September 2021
admission in 1st standard

ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡ്; 2,76,932 കുട്ടികള്‍

സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ഇക്കൊല്ലം എത്തിയത്.

Published on 15th September 2021
v_sivankutty

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കും: വിദ്യാഭ്യാസമന്ത്രി

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്കും മുന്തിയ പരിഗണന നല്‍കും

Published on 3rd September 2021
plus one exam

പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണസജ്ജം; യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും

Published on 28th August 2021
alphonsa-sivankutty

'നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; അല്‍ഫോണ്‍സയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെ നഗരസഭ ജീവനക്കാരുടെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സയെ പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി നേരില്‍ കണ്ടു.

Published on 14th August 2021
sivankutty

മുപ്പത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സ്; വിതരണം വ്യാഴാഴ്ച മുതല്‍ 

യുപി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നല്‍കും

Published on 11th August 2021
sudhakaran-sivankutty

'തറഗുണ്ട വിദ്യാഭ്യാസമന്ത്രിയായി; ആഭാസത്തരം മാത്രമാണ് കൈമുതല്‍', ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് സുധാകരന്‍

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 4th August 2021
v sivankutty

ഹയർ സെക്കൻഡറി പ്രവേശനം; സംസ്ഥാനത്ത് സീറ്റുകളുടെ അപര്യാപ്തത ഇല്ല; മന്ത്രി വി ശിവൻകുട്ടി

ഹയർ സെക്കൻഡറി പ്രവേശനം; സംസ്ഥാനത്ത് സീറ്റുകളുടെ അപര്യാപ്തത ഇല്ല; മന്ത്രി വി ശിവൻകുട്ടി

Published on 2nd August 2021
udf walk out

ശിവന്‍കുട്ടിയുടെ രാജിക്കായി മുറവിളി ; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ; തലസ്ഥാനം യുദ്ധക്കളം

സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

Published on 29th July 2021
PLUS TWO RESUILT

കയ്യാങ്കളി കേസ് അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം; മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം

Published on 29th July 2021
v sivankutty hospitalized

മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍; അഞ്ചുദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി 

വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published on 23rd July 2021
mm_mani_copa_america

'ആശാനെ, മാരക്കാനയില്‍ കാണാം';  എംഎം മണിയെ വെല്ലുവിളിച്ച് ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും

അര്‍ജന്റീനിയന്‍ ആരാധകനായ എംഎം മണിയെ വെല്ലുവിളിക്കുകയാണ് മന്ത്രി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും

Published on 7th July 2021
v sivankutty

അധ്യാപകര്‍ ജോലി ചെയ്യേണ്ടത് സ്‌കൂളില്‍; അവധിയെടുത്തവരുടെയും ഡെപ്യൂട്ടേഷനില്‍ പോയവരുടെ പട്ടിക പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകര്‍ ജോലി ചെയ്യേണ്ടത് സ്‌കൂളില്‍; അവധിയെടുത്തവരുടെയും ഡെപ്യൂട്ടേഷനില്‍ പോയവരുടെ പട്ടിക പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി

Published on 3rd July 2021
CASH

കോവിഡില്‍ ധനസഹായം; എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും 1000 രൂപ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്.

Published on 17th June 2021
v_sivankutty

'രാജ്യദ്രോഹക്കേസിലെ പ്രതിക്ക് ഒളിത്താവളം ഒരുക്കാമെന്ന് വാക്കുകൊടുത്തു'; മന്ത്രി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി

രാജ്യദ്രോഹ കേസിലെ പ്രതിക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി

Published on 13th June 2021

Search results 1 - 15 of 22