• Search results for vaccination in india
Image Title
COVID UPDATES INDIA

'ഇങ്ങനെ പോയാല്‍ മൂന്നാം തരംഗം വേഗത്തിലാകും'; വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി 

കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍

Published on 18th June 2021
VACCINATION IN INDIA

'കോവാക്‌സിനില്‍ പശുവിന്റെ സെറം'; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ 

പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

Published on 16th June 2021
covid TREATMENT

'കോവിഡിന് പ്രതിവിധിയുണ്ട്, ഡോക്ടര്‍മാര്‍ പറയുന്നു

രാജ്യത്ത് ഭൂരിപക്ഷം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഏകദേശം എട്ടുമുതല്‍ പത്തുമാസം വരെ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍

Published on 30th June 2021
VACCINATION IN INDIA

'കോവിഡ് പോരാട്ടത്തിന് പുതുശക്തി'; 'വാക്‌സിന്‍ മിക്‌സ്' പഠനത്തിന് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി

കോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കല്‍ സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

Published on 10th August 2021
COVID vaccination in india

'നയമുണ്ടാക്കുന്നവര്‍ക്കു നാടിനെക്കുറിച്ചു ബോധ്യം വേണം'; കോവിന്‍ രജിസ്‌ട്രേഷനെ വിമര്‍ശിച്ച് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി

Published on 31st May 2021
covid vaccination

1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി ഉടന്‍ സംസ്ഥാനങ്ങള്‍ക്ക്: കേന്ദ്രസര്‍ക്കാര്‍ 

പതിനഞ്ചുദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 14th May 2021
COVID UPDATES INDIA
covid vaccination

12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ 

12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു

Published on 10th May 2021
COVID UPDATES INDIA

187 ജില്ലകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികള്‍

മെയ് മൂന്ന് മുതല്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍

Published on 13th May 2021
covid spike

അണ്‍ലോക്കിന് പോസ്റ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തണം, 70% പേര്‍ക്കു വാക്‌സിന്‍ നല്‍കണം; മാര്‍ഗ നിര്‍ദേശങ്ങള്‍

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ, വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്

Published on 2nd June 2021
vaccination in india

ആന്റിബോഡി കുത്തനെ കുറയുന്നു, വാക്‌സിന്‍ 'സുരക്ഷ' നാലു മാസം?; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്ന് പഠനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്

Published on 14th September 2021
COVID UPDATES INDIA

ആശ്വാസം: രാജ്യത്ത് ഇന്നലെ 86,000 രോഗികള്‍ മാത്രം; ചികിത്സയിലുള്ളവരുടെ എണ്ണം 13 ലക്ഷം

ഇന്നലെ  2123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Published on 8th June 2021
VACCINATION IN INDIA

ഇനി ഗ്രാമങ്ങളില്‍ ഡ്രോണില്‍ വാക്‌സിന്‍ എത്തും; കുത്തിവയ്പ് വേഗത്തിലാക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍, താത്പര്യപത്രം ക്ഷണിച്ചു

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാന്‍ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു

Published on 15th June 2021
VACCINATION IN INDIA

ഇനി വിദേശ വാക്‌സിനുകള്‍ യഥേഷ്ടം രാജ്യത്ത്, ഇളവ് അനുവദിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ 

വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ അംഗീകൃത വിദേശ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഇളവ് അനുവദിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍

Published on 2nd June 2021
COVID UPDATES INDIA

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീക്കി; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

പ്രവാസികള്‍ക്ക് ആശ്വാസം നല്‍കി, ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കുന്നു

Published on 23rd August 2021

Search results 1 - 15 of 118