• Search results for vaccination in kerala
Image Title
vaccination in kerala

സംസ്ഥാനത്ത് 9.7 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി; പ്രധാന കേന്ദ്രങ്ങളില്‍ നാളെ മുതല്‍ കുത്തിവെയ്പ്, താത്കാലിക ആശ്വാസം 

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 28th July 2021
COVID RESTRICTIONS IN KERALA

'കെട്ടുതാലി പണയം വച്ചാണ് കച്ചവടം നടത്തുന്നത്, ആത്മഹത്യ ചെയ്യണോ?'; തൊണ്ടയിടറി വ്യാപാരി- വീഡിയോ വൈറല്‍

നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Published on 28th July 2021
covid_vaccination_kerala

ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും; തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ്  

കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക

Published on 28th July 2021
engineering exam

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി 

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

Published on 27th July 2021
covid situation in KERALA

മലപ്പുറത്ത് നാലായിരം കടന്നു, നാല് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍, സ്ഥിതി സങ്കീര്‍ണം; ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 27th July 2021
covid_vaccine

മൂന്ന് ജില്ലകളിൽ വാക്സിനേഷൻ പൂർണമായും നിലക്കും, അഞ്ചിടത്ത് കൊവാക്സിൻ മാത്രം 

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു 

Published on 27th July 2021
health_minister_veena_george

ഇന്നു മുതൽ വാക്സിൻ മുടങ്ങും; സ്റ്റോക്ക് തീർന്നെന്ന് ആരോ​ഗ്യമന്ത്രി  

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ പൂർണമായും മുടങ്ങും

Published on 27th July 2021
covid vaccination

കാസര്‍കോടും ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കണ്ണൂരിന് പിന്നാലെ കാസര്‍കോടും ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published on 26th July 2021
Lockdown

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ഡി കാറ്റഗറി പ്രദേശങ്ങളിൽ ഒരു റോഡ് മാത്രം

അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ

Published on 25th July 2021
covid testing

വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ്; ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 16th July 2021
Lockdown concession

നാളെ ലോക്ക്ഡൗണ്‍ ഇളവില്ല; മൂന്ന് ദിവസം ഈ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം, വിശദാംശങ്ങള്‍

ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 16th July 2021
lockdown concession in kerala

ബക്രീദ്: ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ്; കടകള്‍ എട്ടുമണി വരെ തുറക്കാം 

ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 16th July 2021
covid cases in kerala

ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 16th July 2021
covid updates kerala

ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്, രണ്ടായിരത്തിന് മുകളില്‍, അഞ്ചു ജില്ലകളില്‍ ആയിരത്തിന് മേലെ; ജില്ല തിരിച്ചുള്ള കണക്ക് 

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 13th July 2021
COVID UPDATES kerala

തൃശൂരില്‍ ആയിരത്തിന് മുകളില്‍, മൂന്ന് ജില്ലകളില്‍ 700ന് മേലെ; ജില്ല തിരിച്ചുളള കോവിഡ് കണക്ക് 

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയില്‍

Published on 12th July 2021

Search results 1 - 15 of 35