Advanced Search
Please provide search keyword(s)- Search results for varthakal Kerala
Image | Title | |
---|---|---|
![]() | പരീക്ഷ എഴുതാതെ 'വിജയി'; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്ക്രിമിനല് കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല | |
![]() | മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; പൂര്‍വ വിദ്യാര്‍ത്ഥിനി 'ഗസ്റ്റ് ലക്ചറര്‍', പരാതിമലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത് | |
'നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു'; പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരെ തുടർനടപടികൾ റദ്ദാക്കിപോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് | ||
![]() | 'അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ'; മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നുവെള്ളിമല വനമേഖലയിലേക്ക് മാറ്റാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുള്ളത് | |
![]() | പതിനേഴര ഗ്രാം എംഡിഎംഎയുമായി തൃശൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽകണ്ണൂർ സ്വദേശി പ്രിയ, തൃശൂർ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത് | |
![]() | വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽമകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു | |
![]() | കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു; കൊലപാതകം എസ്പി ഓഫീസിന് മുന്നിൽമോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന | |
![]() | കോഴിക്കോട് കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് മരിച്ചത് | |
മുന്‍മന്ത്രി വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണംവരവില്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നേരത്തെയും വി എസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകിയിരുന്നു | ||
![]() | കോഴിക്കോട് രണ്ടു കുട്ടികളെ കടലില്‍ കാണാതായി; തിരച്ചില്ബീച്ചില് പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത് | |
നീല കാർഡുകാർക്ക് 10.90 രൂപയ്‌ക്ക് അരി; പരിഗണനയിലെന്ന് മന്ത്രി; റേഷൻ കടകൾക്ക് കെ- ഫോൺ ഇന്റർനെറ്റ് കണക്ഷൻറേഷൻ വ്യാപാരികൾക്ക് കമ്മീഷൻ എല്ലാ മാസവും 11 മുതൽ വിതരണം ചെയ്യും | ||
![]() | ലൈസന്‍സ് ഇല്ലാത്ത യാത്രയ്ക്ക് 5000 രൂപ; ഹെല്‍മറ്റ് ഇല്ലെങ്കില്‍ 500 രൂപ; നിയമലംഘനം കണ്ടെത്താന്‍ എഐ ക്യാമറകള്‍; പിഴത്തുക ഇങ്ങനെബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത് | |
![]() | കാലവര്‍ഷം കേരളത്തിലേക്ക്; അറബിക്കടലില്‍ നാളെ ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്ക് സാധ്യതപ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം | |
![]() | വായ്പാപരിധി വെട്ടിക്കുറക്കല്‍: കണക്കുകള്‍ വിശദീകരിക്കണം; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത് | |
![]() | ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും പൊലീസ് കുടുംബങ്ങളും മുക്തരല്ല: തുറന്നു പറഞ്ഞ് എക്‌സൈസ് കമ്മീഷണര്ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നു |
Search results 1 - 15 of 208