• Search results for varthakal Kerala
Image Title
kavya_death

ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മരണം; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി; സംസ്ഥാനത്ത് അത്യപൂര്‍വം 

സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയാണിതെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി

Published on 17th February 2023
gold_seized

സ്വര്‍ണത്തിന്റെ ബെല്‍റ്റ് ബക്കിള്‍, ക്രൂഡ് ചെയിന്‍; ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത് 407 ഗ്രാം; തൃശൂര്‍ സ്വദേശി പിടിയില്‍

ബെല്‍റ്റിന്റെ യഥാര്‍ത്ഥ ബക്കിള്‍ നീക്കം ചെയ്തശേഷം സ്വര്‍ണ ബക്കിള്‍ ഉറപ്പിക്കുകയായിരുന്നു

Published on 17th February 2023
Food Security

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ; ചികിത്സ തേടി

ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു

Published on 17th February 2023
kozhikode_accident

മുന്നില്‍ പോയ കാര്‍ ബ്രേക്കിട്ടു, നിയന്ത്രണം വിട്ട് ഇരുചക്രയാത്രികന്‍ റോഡിലേക്ക്; കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഹനീഫ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണു

Published on 17th February 2023
antony raju

മാസം ആദ്യം തന്നെ മുഴുവന്‍ ശമ്പളവും വേണ്ടിവരില്ലല്ലോ?; മന്ത്രി ആന്റണി രാജു

ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു

Published on 17th February 2023
mv_govindan

'ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോ, പാര്‍ട്ടിയുമായി ബന്ധമില്ല'

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ല

Published on 17th February 2023
kanamrajendran

ചിലര്‍ക്ക് ജാഗ്രത കൂടിപ്പോകും, അതിന്റെ ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്:  കാനം രാജേന്ദ്രന്‍

'കരിങ്കൊടി കാണിക്കുക, പ്രതിഷേധം ഇതൊന്നും മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചിട്ടല്ലോ ചെയ്യുന്നത്'

Published on 16th February 2023
ksrtc

ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; അസാധാരണ ഉത്തരവിറക്കി  കെ എസ്ആര്‍ടിസി

അക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും  എടുത്താണ് ആദ്യ ഗഡു നല്‍കുക

Published on 16th February 2023
antony_raju

'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു

'മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല'

Published on 16th February 2023
unni_mukundan

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു

Published on 16th February 2023
dileep_and_balachandra_kumar
pocso case: 33 years rigorous imprisonment for the accused

ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കൊടുങ്ങല്ലൂര്‍ പുല്ലറ്റ് സ്വദേശി സതീശനെയാണ് കോടതി ശിക്ഷിച്ചത്

Published on 16th February 2023
High court

പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും

തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

Published on 16th February 2023
viswanathan

വിശ്വനാഥനെ 12 ഓളം പേര്‍ തടഞ്ഞു, രണ്ടുപേര്‍ മര്‍ദ്ദിച്ചു?; നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്

Published on 16th February 2023
swapna suresh and sivasankar

'പിഴവ് സംഭവിച്ചാല്‍ എല്ലാം നിന്റെ തലയില്‍ ഇടും'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് ഇഡി നോട്ടീസ്

ചോദ്യം ചെയ്യലിന് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് നോട്ടീസ്

Published on 16th February 2023

Search results 1 - 15 of 392