Advanced Search
Please provide search keyword(s)- Search results for vice chancellor
Image | Title | |
---|---|---|
വിസിയെ മുറിയില്‍ പൂട്ടിയിട്ടു; എംഎസ്എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്സിറ്റിയില്‍ സംഘര്ഷംജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. | ||
![]() | കാരണം കാണിക്കല്‍ നോട്ടീസ്; ഗവര്‍ണറെ നേരിട്ട് കണ്ട് വിസിമാര്‍ക്ക് വിശദീകരണം നല്കാംനേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. | |
![]() | ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്ഹര്ജികളില് അന്തിമ തീര്‍പ്പുണ്ടാകും വരെ തുടര്‍നടപടി എടുക്കരുതെന്ന് ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു | |
![]() | സിസ തോമസിനെ എങ്ങനെ കണ്ടെത്തി? ആരു നിര്‍ദേശിച്ചു?; ഗവര്‍ണറോട് ചോദ്യങ്ങളുമായി ഹൈക്കോടതിപ്രോ വൈസ് ചാന്‍സലര്‍ ലഭ്യമായിരുന്നോ? എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി? | |
![]() | തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ല, ഗവര്‍ണര്‍ യുജിസി ചട്ടം ലംഘിച്ചു; വിസിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം | |
![]() | വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതിപരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു | |
![]() | സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിനു സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളിനിയമനത്തിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു | |
![]() | ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽയുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം | |
![]() | നിയമനം നിയമപരം; 10 വിസിമാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്കിസര്വകലാശാലയ്ക്കു നല്കിയ സേവനങ്ങളും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. | |
സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതലസാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ് | ||
വിസിമാരുടെ ശമ്പളം തിരികെ പിടിക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം തേടിയുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന് നിയമോപദേശം തേടി | ||
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം, റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയില്ഗവര്ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും | ||
![]() | ഗവർണറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍; നാലുമണിക്ക് പ്രത്യേക സിറ്റിങ്ങ്വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത് | |
രണ്ടുവിസിമാര്‍ക്ക് കൂടി നോട്ടീസ് നല്‍കും; നടപടി കടുപ്പിച്ച് ഗവര്ണര്ശ്രീനാാരായണ സര്‍വകലാശാല വിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി എ്ന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക | ||
വിസിമാര്‍ രാജിവെക്കുമോ?; ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെരാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം |
Search results 1 - 15 of 24