• Search results for video call
Image Title
sivankutty

'മന്ത്രി സാറല്ല, അപ്പൂപ്പൻ'; സ്കൂൾ തുറക്കാത്തതിന്റെ വിഷമം പറഞ്ഞ കുഞ്ഞാവയെ നേരിട്ട് വിളിച്ച് വി ശിവൻകുട്ടി; വിഡിയോ

കളിക്കാൻ കൂട്ടുകാരില്ലെന്നും തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും തൻഹ മന്ത്രിയോട് പറഞ്ഞു

Published on 22nd September 2021
mohanlal_video_call

'എല്ലാവരും എന്നെ കളിയാക്കുന്നു', ലാലേട്ടനെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് സർപ്രൈസ്; വിഡിയോ കോളിൽ മോഹൻലാൽ 

മോഹൻലാലിനെ ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞ് രുക്മിണി അമ്മ കരയുന്ന വിഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Published on 21st September 2021
aneesh_ravi

വിഡിയോ കോൾ എടുത്തപ്പോൾ യുവതി വസ്ത്രം ഊരിമാറ്റി, യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; മുന്നറിയിപ്പുമായി നടൻ; വിഡിയോ

11,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി

Published on 20th September 2021
whatsapp

ഇനി ഇഷ്ടമുള്ളപ്പോൾ ​ഗ്രൂപ്പിൽ കേറാം, 'ജോയിനബിൾ ഗ്രൂപ്പ് കോൾ'; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ  

ഗ്രൂപ്പ് കോളിൽ ഇടയ്ക്ക് വെച്ച് ജോയിൻ ചെയ്യാൻ ലഭിക്കുന്ന അവസരമാണ് പുതിയ ഫീച്ചർ

Published on 21st July 2021
GROUP VIDEO CALLING FACILITY

ഗൂഗിള്‍ മീറ്റില്‍ വിഡിയോ കോളുകള്‍ക്കു നിയന്ത്രണം; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം അവസാനിപ്പിച്ചു

Published on 14th July 2021
Woman films video of husband committing suicide

കാമുകിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിച്ച് 17കാരൻ; പൊലീസിന്റെ ഇടപെടൽ ജീവൻ രക്ഷിച്ചു

കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരനെ പോലീസ് രക്ഷിച്ചു

Published on 8th July 2021
PRITHVIRAJ_VIDHYA_BALAN

'ഷെർനി മലയാളത്തിന് പറ്റിയ സിനിമ, സംവിധാനം ചെയ്തൂടെ?', പൃഥ്വിരാജിനെ വിഡിയോ കോൾ ചെയ്ത് വിദ്യാ ബാലൻ; വിഡിയോ

'അത് എത്ര മനോഹരമായ നാളുകളായിരുന്നു. ഞാൻ എപ്പോഴും ഓർക്കും മഴ നനഞ്ഞ് ചലനം ചലനം എന്ന പാട്ടു ഷൂട്ട് ചെയ്തത്'

Published on 3rd July 2021
kamalahassan_fan_call

ആരാധകന് ബ്രെയിൻ ട്യൂമർ, സൂം മീറ്റിങ് വഴി കമലഹാസന്റെ സർപ്രൈസ്; വിഡിയോ 

10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും താരം സംസാരിച്ചു

Published on 25th June 2021
aishwarya_abhishek

വിവാഹ വാർഷികാഘോഷം ഓൺലൈനിൽ, അഭിഷേകിനെ വിഡിയോ കോൾ വിളിച്ച് ഐശ്വര്യ

ഇരുവരുടേയും 14ാം വിവാഹവാർഷികമായിരുന്നു ഇന്നലെ

Published on 22nd April 2021
fraud case

വിവാഹത്തിന് താത്പര്യം പ്രകടിപ്പിച്ച് യുവതി, വീഡിയോ കോളില്‍ നഗ്നനാവാന്‍ പ്രലോഭിപ്പിച്ചു; ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം

വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം

Published on 19th February 2021
video calling

അപരിചിതരുടെ വീഡിയോ കോളുകള്‍ ചാടിക്കേറി അറ്റന്‍ഡ് ചെയ്യരുത് ; മുന്നറിയിപ്പ്

കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി

Published on 14th January 2021
phone_kerala

വസ്ത്രം അഴിച്ചുവെച്ച് യുവതി വീഡിയോ കോള്‍ ചാറ്റിങ്ങിന് ശ്രമിച്ചു; പരാതിയുമായി യുവ കലാകാരന്‍

വീഡിയോ കോൾ ചെയ്ത് ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്കാരിക രം​ഗത്ത് പ്രവർത്തിക്കുന്ന യുവ കലാകാരന്റെ പരാതി

Published on 13th January 2021
mammootty

കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം, വിഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടിയും സുൽഫത്തും

കോവിഡ് പരിമിതികൾ മൂലം നേരിട്ട് എത്താൻ സാധിക്കാത്തതിനാലാണ് താരം വിഡിയോ കോളിലൂടെ ആശംസകളും അനു​ഗ്രഹവും അറിയിച്ചത്

Published on 4th December 2020
accident

ബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ കോള്‍; പിന്‍സീറ്റില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം;  നടുറോഡില്‍ ഭാര്യയുടെ മൃതദേഹം കെട്ടിപ്പിടിച്ച് സൈനികന്‍

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബൈക്ക് ഹംപില്‍ തട്ടി ഭാര്യ തെറിച്ച് വീഴുകയായിരുന്നു. 35 കാരിയായ പുഷ്പവതിയാണ് മരിച്ചത്.

Published on 24th November 2020
Google-Meet

ഗൂഗിള്‍ മീറ്റില്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഇല്ല, കാലാവധി നീട്ടി ; അണ്‍ലിമിറ്റഡ് വിഡിയോ കോളുകള്‍ തുടര്‍ന്നും സൗജന്യം 

തുടര്‍ന്നും 24 മണിക്കൂറും അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് വഴിയൊരുക്കുകയാണ് ഗുഗിള്‍

Published on 30th September 2020

Search results 1 - 15 of 26