Advanced Search
Please provide search keyword(s)- Search results for vijay babu
Image | Title | |
---|---|---|
വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; നടി സുപ്രീം കോടതിയില്വിജയ് ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് | ||
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിഇവിടെ വച്ച് വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. | ||
'ബിനീഷ് കോടിയേരിയെ സസ്പെൻഡ് ചെയ്യരുതെന്നല്ലേ അന്ന് നിലപാടെടുത്തത്, ക്ലബ്ബ് ഒരു മോശം വാക്കല്ല'; ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബുചീട്ടു കളിക്കുവാനും മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല | ||
വിജയ് ബാബുവിനെതിരെ തെളിവ്, ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീം കോടതിയില്വിജയ് ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ | ||
'അമ്മ ചെയ്യുന്നത് മാഫിസം, രണ്ടു എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ?'; വിമർശനവുമായി രഞ്ജിനിഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് | ||
വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമോ? വ്യക്തത തേടി ഹൈക്കോടതി, വിജയ് ബാബു കേസ് ഡിവിഷന് ബെഞ്ചിന്പ്രതിയായ യുവതിക്ക് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട് | ||
'അവസാനം സത്യം ജയിക്കും, നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി': വിജയ് ബാബുയുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതികരിച്ച് പ്രതിയായ നടന് വിജയ് ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു | ||
'കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ല'; അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിജയ് ബാബുവിന്റെ ശബ്ദരേഖ പുറത്ത്യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത് | ||
വിജയ് ബാബു രാജിവെക്കണം; 'അമ്മ' ക്ലബ്ബല്ല; ഇടവേള ബാബു മാപ്പുപറയണമെന്ന് ഗണേഷ് കുമാര്സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട് | ||
![]() | നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: വിജയ് ബാബു അറസ്റ്റില്‍; ഹോട്ടലിലെത്തിച്ച് തെളിവെടുക്കുംപരാതിയില് പറയുന്ന ഹോട്ടല്‍മുറി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട് | |
വിജയ് ബാബുവിനെ ഇന്ന് മുതൽ ചോദ്യം ചെയ്യും; ഹോട്ടലിലും ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തിയേക്കുംകേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും | ||
'കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാവില്ല', തീരുമാനം കോടതി വിധി വന്ന ശേഷമെന്ന് അമ്മ'ദിലീപിനെ പുറത്താക്കിയ നടപടി തെറ്റായിരുന്നു' | ||
![]() | അമ്മ യോഗത്തിന് എത്തി വിജയ് ബാബു; വരവേറ്റ് അംഗങ്ങൾപീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത് | |
മൊബൈല്‍ സന്ദേശങ്ങളില്‍ അടുപ്പം വ്യക്തം; നായിക അല്ലെന്ന് അറിഞ്ഞതോടെ പൊട്ടിത്തെറിച്ചു; സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം; ഹൈക്കോടതിവിജയ്ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍ നിന്ന് മാറാന്‍ ഇടയില്ലെന്നും നടിക്കറിയാമായിരുന്നു. | ||
വിധി സമൂഹത്തിന് മാതൃകയല്ല, അപ്പീല്‍ നല്‍കുമെന്ന് നടിയുടെ കുടുംബം'പരാതി നല്‍കിയതിന് ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചു' |
Search results 1 - 15 of 106