• Search results for vijay sethupathi
Image Title
800

വിജയ് സേതുപതിയെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ മുത്തയ്യ മുരളിധരന്‍, ഇത് ഭാഗ്യമെന്ന് മക്കള്‍ സെല്‍വന്‍; പൊടിപൊടിക്കും '800'

ശീപതി രംഗസ്വാമി തമിഴില്‍ ഒരുക്കുന്ന ചിത്രം വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തും

Published on 25th July 2019
dq

ഇതാണ് ആ സര്‍പ്രൈസ്; 'ഡിയർ കോമ്രേഡ്' ആന്തവുമായി ദുൽഖറും സേതുപതിയും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്

Published on 18th July 2019
vijay_sethupati

ഞെട്ടിച്ച് പുത്തൻ ലുക്കിൽ വിജയ് സേതുപതി; ലാബത്തിലെ 'പാക്കിരി' 

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക

Published on 27th June 2019
markony_mathayi

ജയറാമും വിജയ് സേതുപതിയും, ഒപ്പം ആത്മീയയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം 

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാർക്കോണി മത്തായി

Published on 9th June 2019
pailwaan

ഫയല്‍വാന്റെ പോസ്റ്റര്‍ എത്തി; റിലീസ് ചെയ്തത് നാല് സൂപ്പര്‍താരങ്ങള്‍, മലയാളത്തില്‍ മോഹന്‍ലാല്‍ 

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാകളിലാണ് ചിത്രം ഒരുങ്ങുന്നത്

Published on 4th June 2019
vijay

ടോയ്‌ലറ്റ് കെട്ടികൊടുക്കാത്തതിന് അച്ഛനെതിരെ പരാതി നല്‍കിയ രണ്ടാം ക്ലാസുകാരി, വിജയ് സേതുപതിയോട് പൊലീസ് സ്റ്റേഷനില്‍ പോയ വിശേഷങ്ങള്‍ പറഞ്ഞ് ഹനീഫ (വിഡിയോ) 

പൊലീസ് സ്റ്റേഷനിലേക്ക് പോയതും എസ്‌ഐയെ കണ്ട് പരാതി നല്‍കിയതുമെല്ലാം ഹനീഫ പറയുമ്പോള്‍ കൗതുകവും അമ്പരപ്പുമായിരുന്നു വിജയ് യുടെ മുഖത്ത്

Published on 9th March 2019
vijay32

തമിഴ്‌നാടിന് ദുരിതാശ്വാസ സഹായം; പിണറായി വിജയനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി

പത്ത് കോടി രൂപ ദുരിതാശ്വാസ സഹായവും  പ്രഖ്യാപിച്ച പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു

Published on 30th November 2018

'96' ലെ എസ് ജാനകിയുടെ രം​ഗം ഒഴിവാക്കാൻ കാരണമുണ്ട് ; വിശദീകരണവും ചർച്ചയാകുന്നു ( വീഡിയോ )

യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്ന ആ രം​ഗം സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്

Published on 29th November 2018
96

കാശുകിട്ടാതെ വിജയ് സേതുപതിയും വിശാലും; 96ന്റെ നിര്‍മാണക്കമ്പനിക്ക് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ് 

അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം

Published on 10th November 2018
super_delux

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി, ഒപ്പം ഫഹദും സമാന്തയും രമ്യയും; സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം 

പിങ്ക് സാരിയുടുത്ത് ചുരുളന്‍ മുടി അഴിച്ചിട്ടാണ് ഫസ്റ്റ് ലുക്കില്‍ വിജയ് സേതുപതിയെ കാണാനാകുക. ഉത്കണ്ഠ നിറഞ്ഞ മുഖഭാവത്തിലാണ് ഫഹദ്

Published on 8th October 2018
96

'അത് എന്റെ കഥയാണ്, ഞാന്‍ ജീവിച്ച കഥ, ഞാന്‍ എഴുതിയ കഥ'; 96നെതിരെ ചലച്ചിത്രപ്രവര്‍ത്തകന്‍ രംഗത്ത് 

ചിത്രത്തിന്റെ കഥ തന്റേതാണെന്നും ചിത്രം നിര്‍മ്മിച്ചിരിക്കുന്ന നന്ദഗോപാലിനോട് 5-6വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കഥയാണിതെന്നുമാണ് ആരോപണം

Published on 7th October 2018

അവള്‍ എന്റെ സ്വപ്‌നത്തിന് കൂട്ടിരുന്നു, എന്നെ ഞാനാക്കിയതും അവളാണ്; മനസ് തുറന്ന് വിജയ് സേതുപതി

ഒന്നുമില്ലാതിരുന്ന കാലത്തും ജെസി ഒരു പരാതിയും പറഞ്ഞിട്ടില്ല. ചാറ്റിങിലൂടെയാണ് കൂടുതല്‍ അടുത്തതെന്നും നിരവധി പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇരു വീട്ടുകാരും പ്രണയം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Published on 14th September 2018
VIJAY_SETHUPATI

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത നാടിനെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുത്; ശബ്ദങ്ങള്‍ ഉയരേണ്ട സമയമായെന്ന് വിജയ് സേതുപതി

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന്‍ വിജയ് സേതുപതി

Published on 21st October 2017
OK

Search results 1 - 14 of 14