• Search results for viral
Image Title

''അന്ന് കയ്യുംകെട്ടി നിന്നാലെന്താ ഇന്ന് എല്ലാവരുടെയും കയ്യടി വാങ്ങുന്നില്ലേ''

ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റും ക്യാപ്ഷനും കണ്ട് ആരാധകര്‍ 'ക്യാപ്ഷന്‍ സിംഹമേ!' എന്നെല്ലാമാണ് രമേഷ് പിഷാരടിയെ വിളിക്കുന്നത്. 

Published on 26th April 2019

''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

Published on 14th July 2019

''എണ്‍പത് കിലോ ഭാരമുണ്ടായിരുന്ന എനിക്കിത് സാധിക്കുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും''

റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നര്‍ഗീസ് ഫക്രി. 

Published on 1st April 2019

''എന്നേക്കാള്‍ സൗന്ദര്യം വടിവേലുവിന് തന്നെ''; ചിരിപ്പിച്ച ചിത്രം പങ്കുവെച്ച് നയന്‍താര, വൈറല്‍

നയന്‍താരയുടെയോ വടിവേലുവിന്റെയോ ആരാധകരാരോ ചെയ്ത ഒരു ഫോട്ടോഷോപ്പ് ചിത്രമാണ് താരം പങ്കുവെച്ചത്.

Published on 11th October 2019
children

''എല്ലാവരും പത്ത് രൂപ ഇട്ടാല്‍ നമുക്കൊരു പന്ത് വാങ്ങാം'': ഓല മടല്‍ മൈക്കും ബെഞ്ചുമായൊരു മീറ്റിങ്, വീഡിയോ വൈറല്‍

രു ഔപചാരിക ചടങ്ങിന്റെ രീതിയിലേക്ക് ഇതിനെ മാറ്റാന്‍ കുട്ടികള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്.

Published on 7th November 2019

''ഒന്ന് കെട്ടണെങ്കി നൂറ് കാണണം. പട്ടണം ഞാന്‍ ചുറ്റണം'': വൈറലായി പുതിയ ചിത്രത്തിലെ ഗാനം

ചിലര്‍ക്കെങ്കിലും ഒരിക്കലും വിവാഹം ശരിയാകാതെ പെണ്‍കുട്ടികളുടെ വീടുകള്‍ തോറും കയറിയിറങ്ങി നടക്കേണ്ട അവസ്ഥ വരാറുണ്ട്.

Published on 4th June 2019
venki-mammootty

''ഓവര്‍ ആയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക'': മമ്മൂട്ടിയെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ വെങ്കി, ചേര്‍ത്ത് പിടിച്ച് സൂപ്പര്‍സ്റ്റാര്‍, വീഡിയോ 

മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം അതിരു കവിഞ്ഞ് ഏറെ വൈകാരികമായിട്ടായിരുന്നു വെങ്കി പ്രതികരിച്ചത്.

Published on 14th October 2019

''കണ്ടെടി കണ്ടു'': ടൊവിനോയുടെ ഫ്രീക്കന്‍ ലുക്ക് കണ്ട് ആവേശത്തോടെ ആരാധികമാര്‍, വീഡിയോ

വീഡിയോയില്‍ ടൊവിനോയെ കണ്ട് ആവേശത്തില്‍ സംസാരിക്കുന്ന പെണ്‍കുട്ടികളുടെ ശബ്ദവും കേള്‍ക്കാം.

Published on 29th July 2019

''കുഞ്ഞാലിക്കുട്ടിയെ അല്ല വിപി ചാനുവിനെ കാണണം'': കരച്ചില്‍ ചിരിയാക്കാന്‍ ഒടുവില്‍ സാനുവെത്തി

നമുക്ക് കുഞ്ഞാലിക്കുട്ടിയെ കാണാം എന്ന് അമ്മ പറയുമ്പോള്‍ എനിക്ക് ചാനുവിനെ കണ്ടാമതിയേ..' എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞിന്റെ വിഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സനുവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

Published on 19th April 2019

''ഞങ്ങള്‍ക്ക് 3ജിയും 4ജിയും ഇല്ലായിരുന്നു; ഉണ്ടായിരുന്നത് പിതാജിയും മാതാജിയും'', ചിരിപ്പിച്ച് ബച്ചന്‍

പൊതുവെ ട്വിറ്ററില്‍ വലിയ തമാശക്കാരനായ ബച്ചന്റെ ട്വീറ്റുകള്‍ പലപ്പോഴും നല്ല നേരമ്പോക്കുകളാണ് ഫോളോവര്‍മാര്‍ക്ക്.

Published on 30th September 2019

''തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട'': നാട്ടിലെ കല്യാണം മുടക്കികള്‍ക്കൊരു മുന്നറിയിപ്പ് 

ഇതിനെതിരെ പ്രതികരിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

Published on 4th August 2019

''പോരുന്നോ കൂടെ''; പിന്തുടര്‍ന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാന്‍വി കപൂര്‍: വീഡിയോ

ജാന്‍വി ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു.

Published on 20th September 2019

''മിസ്റ്റര്‍ ഗോവിന്ദ് യു ആര്‍ അമേയ്‌സിങ്: എന്നാല്‍ കുറച്ച് ആസിഡെടുക്കട്ടേ??''

ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

Published on 12th May 2019

''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'': മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി, വീഡിയോ

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ എവിടെയുമുണ്ടാകും.

Published on 20th September 2019
jayaram

''മോനേ.. കാളിദാസാ, നീ തീര്‍ന്നെടാ, തീര്‍ന്ന്''; വീണ്ടും വീണ്ടും ചെറുപ്പമായി ജയറാം

അല്ലു അര്‍ജുന്‍ നായകനാകുന്ന 'എഎ19' എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ ഈ മേക്ക്ഓവര്‍.

Published on 12th October 2019

Search results 1 - 15 of 428