• Search results for viral photo
Image Title
mammootty-mohan_lal

'താടിയുടെ രഹസ്യം ഇതല്ലേ'; ഇച്ചാക്കയോട് മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്‌
 

Published on 7th January 2021
mahadevan_thampi

'പെണ്ണും പെണ്ണും പ്രണയിച്ചാല്‍ അത് പ്രണയമാകില്ലേ? ഇതിലെവിടെയാണ് പ്രണയം എന്ന് ചോദിക്കുന്നവരോട് പുച്ഛം'; വൈറലായ ഫോട്ടോഷൂട്ടിനെക്കുറിച്ച് മഹാദേവന്‍ ‌തമ്പി 

അർധനഗ്നരായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആ പ്രണയിനികൾ 'സ്വർണം പോലെ പരിശുദ്ധമായ' പ്രണയമാണ് ആവിഷ്കരിച്ചത്

Published on 6th November 2020
virat

സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും; എബിഡി പകർത്തിയത് ഏറ്റവും റൊമാന്റിക് ചിത്രമെന്ന് ആരാധകർ 

ഫോട്ടോയിൽ കമന്റുമായി ഡിവില്ലിയേഴ്സും എത്തിയതോടെ ആരാധകർക്ക് ഇരട്ടിയാവേശമായി

Published on 19th October 2020
ineya
dq_prithvi

രാജാവിനൊപ്പം രാജകുമാരന്മാര്‍, മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുല്‍ഖറും; ചിത്രം വൈറല്‍ 

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം എന്നെഴുതിയാണ് സുപ്രിയ ഫോട്ടോ പങ്കുവച്ചത്

Published on 25th August 2020
durga_krishna

'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സി​ഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർ​​ഗ

സാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർ​ഗ സ്വയം വിശേഷിപ്പിക്കുന്നത്

Published on 5th August 2020
saniya

'അവയവങ്ങളെ ഭൂമി അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം വയ്ക്കും'; കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ 

നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്

Published on 2nd August 2020
meera

മണിമലയാറിൽ പ്രണയത്തിൽ അലിഞ്ഞ് മീരയും വിഷ്ണുവും; വൈറലായി ചിത്രങ്ങൾ

മീര അനിലിന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

Published on 29th July 2020
mammookka

മമ്മൂക്കയുടെ ക്ലിക്കിൽ കുഞ്ഞുമറിയത്തിന്റെ മനോഹര ചിത്രം; വൈറൽ

പേരക്കുട്ടി മറിയം അമീറ സൽമാനോടൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

Published on 19th July 2020
prithvi

'രോഹിത് ശർമ്മയാണെന്ന ഭാവത്തിൽ പുൾ ഷോട്ട് അടിക്കും, പക്ഷെ...'; ജോർദാനിൽ ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്, ചിത്രങ്ങൾ വൈറൽ

അണിയറപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിച്ചതിന്റെ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നടൻ

Published on 13th June 2020
shruthy

'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 

കിസ്മത് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി

Published on 19th May 2020
p-jayachandran

ഹോളിവുഡ് ലുക്ക് ലോക്ക്ഡൗൺ പരീക്ഷണമല്ല, സുഹ‍ൃത്ത് പറ്റിച്ച പണി; വൈറൽ ഫോട്ടോയെക്കുറിച്ച് ജയചന്ദ്രൻ

ചിത്രം കണ്ട് നടൻ മോഹൻലാൽ വിളിച്ച് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published on 14th May 2020
jayachandran_1

ഹോളിവുഡ് സ്റ്റാർ ഒന്നുമല്ല മലയാളത്തിന്റെ ഭാവഗായകന്‍ തന്നെ; ജയചന്ദ്രന്റെ പുത്തൻ മേക്കോവർ 

നീല ടീഷർട്ടിൽ മാസ് ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്

Published on 10th May 2020
nick

വെറുതെ ഇരുന്നപ്പോൾ തോന്നിയ ആ​ഗ്രഹം, സാരിയുടുത്ത് നിക്കിനൊപ്പം; പ്രിയങ്കയുടെ പുതിയ ചിത്രം  

വെള്ളയും നീലയും ഇടകലർന്ന സാരി ധരിച്ച് നിക്കിനൊപ്പമുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്

Published on 26th April 2020
idavela_babu

'ഇന്നത്തെ അമ്മേടെ നായരോടൊപ്പം', 30 വർഷം മുമ്പത്തെ ചിത്രവുമായി ഷമ്മി തിലകൻ; വൈറൽ 

'ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…!' എന്നും ചിത്രത്തോടൊപ്പം ഷമ്മി കുറിച്ചു

Published on 24th April 2020

Search results 1 - 15 of 28