Advanced Search
Please provide search keyword(s)- Search results for viral post
Image | Title | |
---|---|---|
![]() | 'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', മീറ്റിങ്ങിനിടെ മകന് അമ്മയുടെ സ്നേഹ സന്ദേശംഅമ്മയുടെ നിസ്വാർഥമായ സ്നേഹം പങ്കുവെച്ച് മകൻ | |
![]() | ടൈറ്റാനിക്കിൽ നൽകിയിരുന്ന ഭക്ഷണം, 111 വർഷങ്ങൾക്ക് മുൻപുള്ള മെനു; വൈറൽ111 മുൻപ് ടൈറ്റാനിക് പ്രതിദ്ധീകരിച്ച മെനു കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറൽ | |
![]() | ഗോമൂത്രത്തിന് കാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവുണ്ടോ?; കുറിപ്പ്ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം | |
![]() | 'ഡബിൾ സ്‌ട്രോങ് ആണ്', വർക്ക്ഔട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം, അക്രമിയെ 'കൈകാര്യം ചെയ്ത്' യുവതി; വിഡിയോഫ്ലോറിഡയിൽ കടന്ന് പിടിക്കാൻ വന്ന യുവാവിനെ തിരിച്ചാക്രമിച്ച് 24കാരി. | |
![]() | ഫോണിൽ അലയൻസ് എന്ന് കേട്ടു, വിവാഹാലോചനയെന്ന് കരുതി, അച്ഛന് പറ്റിയ അമളി; വൈറൽ പോസ്റ്റ്മാട്രിമോണിയൽ സൈറ്റിൽ കയറി മകൾക്ക് വിവാഹം ആലോചിച്ച് അമളി പറ്റിയ ഒരു പിതാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. | |
![]() | 'അചെം അമ്മേം ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ', വൈറലായി അഭിരാമിയുടെ കുറിപ്പ്അച്ഛൻ സുരേഷിന് ജന്മദിനാശംസകൾ നേർന്ന് ഗായിക അഭിരാമി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ. | |
![]() | 'എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണി മുകുന്ദൻ', വൈറലായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്ഉണ്ണി മുകുന്ദന്റെ വാക്കുകൾ തനിക്ക് എപ്പോഴും പ്രചോദനമാണെന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. | |
![]() | മഞ്‌ജുവിന്റെ ലുക്കിൽ സൗപർണിക, തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ, വൈറൽ ഫോട്ടോഷൂട്ട്ആയിഷയിൽ മഞ്ജുവിന്റെ രണ്ട് ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. | |
![]() | 'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്', ആരാണ് ഇത് ചെയ്തതെന്ന് ഷാഫിഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് | |
![]() | 'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോകൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. | |
![]() | പെൺകുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനിൽ കമിതാക്കൾക്ക് പത്ത് വർഷം തടവുശിക്ഷസ്ത്രീകള് തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. | |
![]() | ഇത് തനി സ്റ്റൈൽ, സ്റ്റേജിൽ തകർത്ത് ഡാൻസ് ചെയ്ത് വധു, കയ്യടിച്ച് വരൻഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. | |
![]() | ഒരു വീൽ ചെയർ കിട്ടാൻ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു, എയർ ഇന്ത്യയെ വിമർശിച്ച് ഖുശ്ബുകാലിന്റെ ലിഗമെന്റിന് പ്രശ്നമുള്ള തനിക്ക് ഒരു വീൽചെയർ കിട്ടാൻ ചെന്നൈ വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. | |
![]() | 'ഏറെ അഭിമാനിക്കുന്നു', മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് അമ്മ, വൈറലായി മഞ്ജുവിന്റെ പോസ്റ്റ്ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രങ്ങളും കുറിപ്പും വൈറലായി. | |
![]() | 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല', കൗതുകമായി സഞ്‌ജുവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിരജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ നടൻ ബിജു മേനോന്റെ ചിത്രമായിരുന്നു അത്. |
Search results 1 - 15 of 54