• Search results for viral video
Image Title
pool

മേല്‍ക്കൂരയില്‍ നിന്ന് നീന്തല്‍കുളത്തിലേക്ക് ചാടാന്‍ യുവതിയുടെ ശ്രമം; സാഹസികത പാളി, വൈറലായി വിഡിയോ 

മേല്‍ക്കൂരയില്‍ നിന്ന് ചാടിയ യുവതി ഇടയ്ക്കുള്ള ചെറിയ റൂഫില്‍ തട്ടിയാണ് താഴേക്ക് വീണത്

Published on 8th July 2020
monkey

കുരങ്ങച്ചനും മാസ്‌ക് മുഖ്യം, തുണിക്കഷ്ണം മുഖാവരണമാക്കിയത് ഞൊടിയിടയില്‍; വിഡിയോ വൈറല്‍ 

കൈയില്‍ക്കിട്ടിയ തുണി ശരിക്കൊന്ന് നോക്കിയശേഷം മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് കുരങ്ങന്‍

Published on 8th July 2020
wedding

കല്ല്യാണദിവസവും വർക്ക് ഫ്രം ഹോമിന് ഇളവില്ല! വിവാഹവേദിയിൽ ലാപ്ടോപ്പുമായി നവവധു, വൈറലായി വിഡിയോ

നിങ്ങൾക്ക് ജോലിയുടെ സമ്മർദം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ!!

Published on 6th July 2020
ammu

തൊടുപുഴക്കാരി 'ഐശ്വര്യ റായിയെ' ഇനി സിനിമയിൽ കാണാം; പിക്കാസോയിൽ അമൃത നായിക

ചിത്രത്തിന്റെ ഹൈപ്പർ ലാപ്‌സ് പോസ്റ്ററും കാസ്റ്റിംഗ് ടീസറുമെല്ലാം നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

Published on 10th June 2020
watermelon_1

തണ്ണിമത്തന്‍ മുറിക്കാന്‍ ഇനി കത്തി വേണ്ടെ, ഒരു നൂല്‍ ഉണ്ടോ?; വൈറലായി വിഡിയോ 

കട്ടിയുള്ള നൂല് ഉപയോഗിച്ച് നിഷ്പ്രയാസം തണ്ണിമത്തന്‍ മുറിക്കുന്ന വിഡിയോയാണ് ഇത്

Published on 5th June 2020
drive

ഞെട്ടിക്കുന്ന കവര്‍ഡ്രൈവുമായി യുവാവ്; കോഹ്‌ലിയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് ആരാധകര്‍

കത്തിച്ചു വെച്ച മെഴുകു തിരിക്ക് നേരെ ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ ഷോട്ട് പിഴവുകളില്ലാതെ കൃത്യമായി വന്ന് തിരി കെടുത്തുന്നു

Published on 2nd June 2020
rishi1

അത് അവസാന നിമിഷങ്ങളല്ല, ആശുപത്രിക്കിടക്കയിൽ പാട്ട് ആസ്വദിച്ച് ഋഷി കപൂർ; വൈറലായി വിഡിയോ 

ബോളിവുഡ് താരങ്ങളടക്കം ഋഷി കപൂർ വിടപറയുന്നതിന് മുൻപുള്ള രാത്രി എന്ന് കുറിച്ച് വിഡിയോ പങ്കുവച്ചിരുന്നു.

Published on 1st May 2020

പൂട്ടിയിട്ട ഗേറ്റിനുള്ളില്‍ തിക്കി തിരക്കി ജനം; ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നയാള്‍; ഇതും 'ഉത്തര്‍പ്രദേശ് മോഡല്‍' (വീഡിയോ)

കോവിഡ് 19നെ പ്രതിരോധിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ച ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ദൃശ്യമാണിത്. 

Published on 27th April 2020
sorb_ball

സാമൂഹിക അകലം ഇങ്ങനെയും പാലിക്കാമോ! കൊറോണ പിടിക്കാതിരിക്കാനുള്ള ഐഡിയയിൽ വലഞ്ഞ് സൂപ്പർമാർക്കറ്റ് ജീവനക്കാർ (വിഡിയോ) 

സോർബ് ബോളിൽ സ്വയം ഐസൊലേറ്റഡ് ആയി ഷോപ്പിങ് നടത്താനെത്തിയ സ്ത്രീയെയാണ് വിഡിയോയിൽ കാണാൻ കഴിയുക

Published on 26th March 2020
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020
shahna

ആ വിഡിയോ ഷഹലയുടെതല്ല, അത് ഷഹ്ന ഷാജഹാന്‍; വൈറല്‍ വിഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അധ്യാപകൻ 

സ്കൂൾ വരാന്തയിൽ പാട്ട് പാടുന്ന വിഡിയോയാണ് ഷെഹ്ലയുടേത് എന്ന തരത്തിൽ  ഷെയർ ചെയ്യപ്പെടുന്നത്

Published on 23rd November 2019
flight21

പോത്തുപോലെ വളര്‍ന്നില്ലേ? വിന്‍ഡോ ഷെയ്ഡ് അടക്കാന്‍ യാത്രക്കാരുടെ തമ്മിലടി

ജനാലയിലൂടെ പ്രകാശം കൂടുതലായി അകത്തു കടക്കുന്നുവെന്നും, അതിനാല്‍ ഷെയ്ഡ് അടക്കണം എന്നുമാണ് പിന്‍സീറ്റിലിരിക്കുന്നയാള്‍ പറയുന്നത്

Published on 21st November 2019
twit

'ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകം 

സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്

Published on 13th November 2019
BUGS

ചെറുപ്രാണികളെ കൊല്ലാന്‍ പൂന്തോട്ടത്തില്‍ സ്‌ഫോടനം; എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്ന ഭര്‍ത്താവ്‌

ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു

Published on 26th October 2019
VIDEO

സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു; കുടുക്കിയത് ആ വൈറൽ വിഡിയോ 

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വദേശി ആ​ര്യ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

Published on 10th October 2019

Search results 1 - 15 of 56