• Search results for virendar sehwag
Image Title
india

'ട്വന്റി20 ലോക കിരീടം ഇന്ത്യ നേടും', ആരാധകരോട് ആരവം ഉയര്‍ത്താന്‍ വീരേന്ദര്‍ സെവാഗ്

തോല്‍വി വഴങ്ങി നില്‍ക്കുന്ന ഈ സമയമാണ് നമ്മള്‍ ടീമിനെ പിന്തുണയ്‌ക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു

Published on 28th October 2021
sehwag12

അയാള്‍ ക്ലിക്ക് ആയാല്‍ ഇത് പിന്നെ വണ്‍ സൈഡ് ഗെയിം, സെവാഗ് വിരല്‍ ചൂണ്ടുന്നത് ഈ താരത്തിലേക്ക്

ഹര്‍ദിക്കിനെ പാകിസ്ഥാന് എതിരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നും സെവാഗ് പറഞ്ഞു

Published on 24th October 2021
indian former cricketer sehwag12

എന്തുകൊണ്ട് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല?സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് വീരേന്ദര്‍ സെവാഗ്‌

എന്തുകൊണ്ട് ചഹലിനെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല

Published on 28th September 2021
mayank_agarwal

തോല്‍വിയുടെ ഉത്തരവാദിത്വം മായങ്ക് അഗര്‍വാളിന്, ഋതുരാജിനെ കണ്ട് പഠിക്കണം: വീരേന്ദര്‍ സെവാഗ് 

ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗയ്കവാദ് ബാറ്റ് ചെയ്തത് പോലെ മായങ്ക് 20 ഓവറും ക്രീസില്‍ നില്‍ക്കണമായിരുന്നു എന്നാണ് സെവാഗ് പറയുന്നത്

Published on 22nd September 2021
sehwag12

'ഇംഗ്ലണ്ടിലെ ഈ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മറക്കാനാവില്ല'; ബാറ്റിങ് മികവ് ചൂണ്ടി സെവാഗ്‌

ഇംഗ്ലണ്ടിലെ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 11th September 2021
sehwag12

'ഫോണ്‍ വെള്ളത്തില്‍ വീണു, 9112083319 എന്ന നമ്പറില്‍ വിളിക്കൂ'; സെവാഗിന്റെ പോസ്റ്റ്‌; കാര്യം പിടികിട്ടാതെ ആരാധകര്‍ 

വെള്ളത്തില്‍ വീണ് ഫോണ്‍ കേടായെന്നും പകരം മറ്റൊരു നമ്പറില്‍ വിളിക്കൂ എന്നും പറഞ്ഞാണ് സെവാഗിന്റെ വരവ്

Published on 3rd August 2021
sehwag12

വേണ്ട അവസരം ലഭിച്ചു കഴിഞ്ഞു, ഈ ഇന്ത്യന്‍ താരം ഇനി ഏകദിനത്തില്‍ കളിക്കില്ല: വീരേന്ദര്‍ സെവാഗ്‌

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചത് മനീഷ് പാണ്ഡേയ്ക്കാണെന്നും സെവാഗ് പറഞ്ഞു

Published on 25th July 2021
sehwag12

6 പന്തും അടിച്ചു പറത്താൻ ഉറച്ചാണ് ഞാൻ വന്നിരുന്നത്, പക്ഷേ 18-20 റൺസിൽ ഒതുങ്ങും; കരിയറിൽ നേടാനാവാതെ പോയത് ചൂണ്ടി സെവാ​ഗ്

തന്റെ കാലത്ത് ആ​ഗ്രഹിച്ചിട്ടും നേടാനാവാതെ പോയതാണ് ആറിൽ ആറ് ബൗണ്ടറിയെന്ന് സെവാ​ഗ് പറഞ്ഞു

Published on 30th April 2021
Ruturaj

ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാവും; വീരേന്ദർ സെവാ​ഗിന്റെ പ്രവചനം

ഋതുരാജ് ​ഗയ്കവാദ് ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗ്

Published on 29th April 2021
delhi capitals captain rishabh pant

10ൽ 5 മാർക്ക് പോലും പന്തിന്റെ നായകത്വത്തിന് നൽകില്ല; രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്

ബൗളർമാരെ വേണ്ടവിധം വിനിയോഗിക്കാത്തത് ചൂണ്ടിയാണ് സെവാഗിന്റെ വിമർശനം

Published on 28th April 2021
kolkata_code_strategy

ഡഗൗട്ടില്‍ പ്രത്യക്ഷപ്പെട്ട 54ന് പിന്നിലെന്ത്? കൊല്‍ക്കത്തയുടെ കോഡ് തന്ത്രം

54 എന്ന നമ്പറാണ് ഒരുസമയം ഡഗൗട്ടില്‍ കണ്ടത്. ഇതിനെ പിന്നിലെ കാരണം എന്താവാം എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 27th April 2021
rohit_sharma_ishan_kishan

'ഇനിയും ഇഷന്‍ കിഷനെ മൂന്നാമനാക്കുന്നത് നിര്‍ത്തണം'; മുംബൈയുടെ പിഴവ് ചൂണ്ടി സെവാഗ്‌

മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാതിരുന്നത് മുംബൈക്ക് വലിയ തിരിച്ചടിയായെന്നാണ് സെവാഗ് പറയുന്നത്

Published on 24th April 2021
delhi spinner amit_mishra

'വീരു ഭായ്, എന്റെ പ്രതിഫലം കൂട്ടൂ'; അമിത് മിശ്രയുടെ ആവശ്യം വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്‌

ഡല്‍ഹി ജയത്തിലേക്ക് എത്തിയതിന് പിന്നാലെ അമിത് മിശ്രയെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് എത്തി

Published on 21st April 2021
sehwag12

ചെപ്പോക്കില്‍ ചെയ്‌സ് ചെയ്യുന്നവരുടെ ദുരവസ്ഥ; ഫോട്ടോയിലൂടെ വിശദീകരിച്ച് സെവാഗ്‌

ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്കില്‍ മുംബൈക്കെതിരെ ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയം പിടിച്ചതിന് ശേഷം ഇവിടെ രണ്ടാമത് ബാറ്റ് ചെയ്ത മറ്റൊരു ടീമും ജയം കണ്ടിട്ടില്ല

Published on 18th April 2021
russel_bumrah

എന്താണ് റസലും കാര്‍ത്തിക്കും ചെയ്യുന്നത്? നാണംകെട്ട തോല്‍വിയെന്ന് സെവാഗ്‌

മുംബൈക്കെതിരായ കളിയില്‍ ദിനേശ് കാര്‍ത്തിക്, റസല്‍ എന്നിവര്‍ സ്വീകരിച്ച രീതിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 14th April 2021

Search results 1 - 15 of 30