• Search results for virender sehwag
Image Title
shubman_gill_batting

''ബ്ലാങ്ക് ബാറ്റുമായി ഇനി കളിക്കേണ്ടി വരില്ല''; ഗില്ലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ഗില്ലിന്റെ കളി കാണുന്നത് സന്തോഷമാണെന്നാണ് ഷായ് ഹോപ്പ് ട്വീറ്റ് ചെയ്തത്. ഗില്‍ സീരിയസ് കളിക്കാരനാണ് എന്നാണ് സാം ബില്ലിങ്‌സ് കുറിച്ചത്

Published on 19th January 2021
natarajan_pacer

ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്; മറാത്തിയില്‍ കോഹ്‌ലിയുടെ ട്വീറ്റ്, ശര്‍ദുളിനും, വാഷിങ്ടണിനും കയ്യടി

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യയെ താങ്ങിയ വാഷിങ്ടണ്‍ സുന്ദറിനേയും ശര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

Published on 17th January 2021
vihari

ബിഹാരി അല്ല, വിഹാരി; മന്ത്രിയെ തിരുത്തിയ വിഹാരിക്ക് കയ്യടിച്ച് സെവാഗും അശ്വിനും

ഇന്ത്യന്‍ താരം ആര്‍ അശ്വിനും, വീരേന്ദര്‍ സെവാഗുമെല്ലാം വിഹാരിയുടെ മറുപടിക്ക് കയ്യടിച്ച് എത്തി. കമന്റ് ഓഫ് ദി ഇയര്‍ എന്നാണ് ആരാധകര്‍ ഇതിനെ പറയുന്നത്

Published on 14th January 2021
indian former cricketer sehwag12

11 കളിക്കാരെ ഫീല്‍ഡില്‍ ഇറക്കാന്‍ ഇല്ലേ? കംഗാരുക്കളുടെ നാട്ടിലേക്ക് ഞാന്‍ പോവാം, സെവാഗിന്റെ സഹായ വാഗ്ദാനം

രവി ശാസ്ത്രി വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ വരണം എന്നുള്‍പ്പെടെയുള്ള ട്രോളുകളുമായി ആരാധകര്‍ നിറയുന്നുണ്ട്

Published on 13th January 2021
vihari rahane- indian team

സിഡ്‌നിയിലെ സമനിലക്ക് വിജയത്തേക്കാള്‍ മധുരം; ഇന്ത്യ അതിജീവിച്ചത് ഓസീസ് ബൗളിങിനെ മാത്രമല്ല, ഈ പ്രതികൂല സാഹചര്യങ്ങളെയും 

സിഡ്‌നിയിലെ സമനിലക്ക് വിജയത്തേക്കാള്‍ മൂല്യം; ഇന്ത്യ അതിജീവിച്ചത് ഓസീസ് ബൗളിങിനെ മാത്രമല്ല, ഈ പ്രതികൂല സാഹചര്യങ്ങളെയും 

Published on 11th January 2021
6_people_from_the_crowd_removed_from_sydney

'ഇനി അവര്‍ ഒരു ഗ്രൗണ്ടിലും കയറരുത്, ഓസ്‌ട്രേലിയക്കാര്‍ ഇങ്ങനെ പെരുമാറുന്നത് ആദ്യമല്ല'; അപലപിച്ച് ക്രിക്കറ്റ് ലോകം 

ഈ സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ അപലപിച്ച് എത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും

Published on 10th January 2021
ganguly12

വ്യായാമം ചെയ്യുന്നതിന് ഇടയില്‍ ശ്വാസമെടുക്കാന്‍ പ്രയാസം, ആശങ്കപ്പെടാനില്ലെന്ന് ജയ് ഷാ; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ക്രിക്കറ്റ് ലോകവും ആരാധകരും

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 2nd January 2021
australian_captain_tim_paine_and_pacer_cummins

'എല്ലാ ദുരന്തവും കാണിച്ചു തന്ന 2020, മറക്കാനുള്ള ഒടിപി 49204084041!'

ഈ സമയം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍ എടുത്തിട്ട് ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 19th December 2020
Gayle sehwag

ഗെയ്‌ല്‍ ട്വന്റി20 ക്രിക്കറ്റിലെ ബ്രാഡ്‌മാന്‍! എക്കാലത്തേയും മികച്ച താരം: സെവാഗ്‌

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ നിന്ന്‌ 99 റണ്‍സ്‌ ആണ്‌ ഗെയ്‌ല്‍ അടിച്ചെടുത്തത്

Published on 31st October 2020
dhoni_sehwag

ഗ്ലൂക്കോസ് കഴിച്ച് ഇറങ്ങൂ, ചെന്നൈ ബാറ്റിങ് നിരയെ പരിഹസിച്ച് സെവാഗ്

തീവ്രത ഇല്ലാതെ പോവുന്ന ചെന്നൈ ബാറ്റിങ്ങിനെ പരിഹസിച്ചെത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 26th September 2020
dean_jones123

വിസ്മയിപ്പിക്കുന്ന ഒരാത്മാവ് പെട്ടെന്ന് പൊയ്ക്കളഞ്ഞു! ഞെട്ടലില്‍ സച്ചിനും കോഹ്‌ലിയും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകം

'എല്ലാം നന്നായി പോവുന്നതിന് ഇടയിലാണ്...എല്ലാം സാധാരണ പോലെ പോവുന്നതിന് ഇടയിലാണ്...വിശ്വസിക്കാനാവുന്നില്ല...'

Published on 24th September 2020
sehwag

വിധി മാറ്റിയത് ആ തീരുമാനം, അംപയറെ മാന്‍ ഓഫ് ദി മാച്ച് ആക്കണമെന്ന് സേവാഗ് ; വിമര്‍ശനം കനക്കുന്നു 

പഞ്ചാബ് ടീം ബാറ്റ് ചെയ്ത 19-ാം ഓവറില്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വിവിദമായിരിക്കുന്നത്

Published on 21st September 2020
rohit_dhoni_sehwag

ഇവര്‍ക്ക് ഭ്രാന്താണ്! രോഹിത്-ധോനി ആരാധകരുടെ കയ്യാങ്കളിയില്‍ സെവാഗ്

രോഹിത്തിന്റേയും ധോനിയുടേയും പേരില്‍ ഏറ്റുമുട്ടിയെ ആരാധകരെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 23rd August 2020
chahal_sehwag

പ്രധാനമന്ത്രി പറഞ്ഞത് കേട്ടൂ, ദുരന്തം അവസരമാക്കി! ചഹലിനെ ട്രോളി സെവാഗ് 

ദുരന്ത സമയം അവസരമായി എടുത്തു, അഭിനന്ദനങ്ങള്‍ എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്

Published on 9th August 2020
dhoni2

ധോനിക്ക് 39ാം ജന്മദിനം; 'കൗമാരക്കാരന്' ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും 

ഭാവി എങ്ങോട്ട് എന്ന ആശങ്ക മുന്‍പില്‍ നില്‍ക്കുന്ന ഈ സമയവും ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിക്ക് ആശംകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍...

Published on 7th July 2020

Search results 1 - 15 of 61