Advanced Search
Please provide search keyword(s)- Search results for vizhinjam port
Image | Title | |
---|---|---|
വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ; പരിപാടിക്ക് പോയത് മനസ്സില്ലാ മനസ്സോടെ: വി മുരളീധരന്വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
![]() | വിഴിഞ്ഞം പദ്ധതി കടല്‍ക്കൊള്ളയാണെന്ന് ആരോപിച്ചവരുണ്ട്; ഉമ്മന്‍ചാണ്ടി പിന്തിരിഞ്ഞോടിയില്ല: വിഡി സതീശന്ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ | |
![]() | വിഴിഞ്ഞത്ത് കപ്പല്‍ തീരമണയുന്നു; 'ഷെന്‍ഹുവ 15' ന് ഇന്ന് ഔദ്യോഗിക സ്വീകരണംഷെന്ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും | |
![]() | മിഠായി വിതരണം ചെയ്യണം, പടക്കം പൊട്ടിക്കണം, പൂ വിതറണം; വിഴിഞ്ഞം ആഘോഷമാക്കണമെന്ന് ഇപി ജയരാജന്അതിവേഗത്തില് കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിത് | |
![]() | ആര്‍ച്ച് ബിഷപ്പിനെ നേരിട്ട് എത്തി ക്ഷണിച്ച് എംഡി; ഇടവക വികാരിയുമായി സജി ചെറിയാന്റെ ചര്‍ച്ച; വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സര്‍ക്കാര്‍വിഴിഞ്ഞത്ത് ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. | |
![]() | നാലിനല്ല, വിഴിഞ്ഞത്ത് കപ്പല്‍ എത്തുക പതിനഞ്ചിന്; പ്രതികൂല കാലാവസ്ഥയെന്ന് മന്ത്രികടലിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് കപ്പല്‍ വൈകാന്‍ കാരണമെന്നും മന്ത്രി | |
![]() | 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം'; തുറമുഖത്തിന്റെ പേരും ലോഗോയും അനാച്ഛാദനം ചെയ്തുഒക്ടോബര് നാലിന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി | |
![]() | ഒക്ടോബര്‍ 4, വൈകുന്നേരം 4 മണി; വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലടുക്കുംവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് ആദ്യ ചരക്ക് കപ്പല്‍ തീരമണയുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ | |
![]() | വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു, സര്‍ക്കാര്‍ ഉത്തരവ്; ലോഗോ ഉടന്വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന് പേരിട്ട് ഉത്തരവിറക്കി |
Search results 1 - 9 of 9