Advanced Search
Please provide search keyword(s)- Search results for vizhinjam protest
Image | Title | |
---|---|---|
![]() | സംഘർഷം ആഗ്രഹിക്കുന്നില്ല, ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും; ലത്തീൻ അതിരൂപത സർക്കുലർമത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു | |
വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്; തടഞ്ഞ് പൊലീസ്സംഘര്ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല | ||
![]() | മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്മന്ത്രി വി അബ്ദുറഹിമാന് എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് | |
ന്യായമായ പരാതികളെല്ലാം പരിഹരിച്ചു; വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢാലോചന: ഇപി ജയരാജന്‍കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ | ||
![]() | 'അതൊക്കെ ഒരു വികാരത്തിന്റെ പുറത്തുണ്ടാകുന്നത്';അക്രമം ആസൂത്രിതമല്ല, ബിഷപ്പിന് എതിരെ കേസെടുത്തത് നിര്‍ഭാഗ്യകരം: ജോസ് കെ മാണിവിഴിഞ്ഞം സമരത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി | |
![]() | കേസുകൊണ്ടും ഭീഷണികൊണ്ടും പിന്‍മാറില്ല; സമരക്കാരെ പ്രകോപിപ്പിക്കുന്നു, സര്‍ക്കാരിന് എതിരെ കെസിബിസിവിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സര്‍ക്കാരിന് എതിരെ കെസിബിസി | |
![]() | വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം; സമരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണം; സിപിഎംജനങ്ങള്ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. | |
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു | ||
'പള്ളിയും അച്ചന്‍മാരും വേണ്ട'; വിഴിഞ്ഞം സമരവേദിയില്‍ അലന്‍സിയര്‍, തിരുത്തിച്ച് സമരക്കാര്വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ അലന്‍സിയര്‍ | ||
![]() | വിഴിഞ്ഞം സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും; ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്ന് സമരസമിതിസമരസമിതി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. സമരസമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം ഗവര്‍ണര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി യൂജിന്‍ പെരേര പറഞ്ഞു | |
സമരത്തിനും ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിനും ഇടയില്‍ സംസ്ഥാന സര്ക്കാര്സമരം നീളുന്നതില്‍ സഭയ്ക്ക് ഉല്‍ക്കണ്ഠയില്ല; കാരണം, അത്രയ്ക്കാണ് സമുദായത്തിലെ സാധാരണക്കാരുടെ പങ്കാളിത്തം | ||
![]() | കടലിലും കരയിലും സമരം; വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത് നൂറു വള്ളങ്ങള്‍, പദ്ധതി പ്രദേശം വളയാന്‍ മത്സ്യ തൊഴിലാളികള്വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍ | |
![]() | വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക ന്യായം; ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാര്‍: ജോസ് കെ മാണിവിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ നടക്കുന്ന സമരത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി |
Search results 1 - 13 of 13