• Search results for vizhinjam strike
Image Title
vizhinjam_strike

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; എൽഡിഎഫ് പ്രചാരണ ജാഥ ഉപേക്ഷിച്ചു 

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തിൽ എല്‍ഡിഎഫ് നടത്താനിരുന്ന പ്രചാരണ ജാഥ ഉപേക്ഷിച്ചു

Published on 6th December 2022
Vizhinjam port protest

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായി

Published on 6th December 2022
kunhalikkutty

തുറമുഖം ഒരിക്കലും ഒഴിവാക്കാനാവില്ല; മത്സ്യത്തൊഴിലാളികളെ ഹാപ്പിയാക്കി കൂടെ നിര്‍ത്തണം: പി കെ കുഞ്ഞാലിക്കുട്ടി

മന്ത്രിക്കെതിരെ ഫാദര്‍ നടത്തിയത് കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ പ്രസ്താവനയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published on 6th December 2022
vizhinjam_strike

വിഴിഞ്ഞം: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച; അനുമതി നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം ഇന്നു വൈകീട്ട് 5.30ന് സമരസമിതിനേതാക്കളെ കാണാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം

Published on 6th December 2022
vizhinjam

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

Published on 3rd December 2022
V_MURALIDHARAN

'മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം'; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുരളീധരൻ പറഞ്ഞത്

Published on 2nd December 2022
pinarayi_n2

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം;ഏത് വേഷത്തില്‍ വന്നാലും ഒന്നും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ല; മുഖ്യമന്ത്രി

സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല, ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Published on 1st December 2022
dicrus

വര്‍ഗീയ പരാമര്‍ശം; ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

Published on 30th November 2022
k t jaleel

വായില്‍ തോന്നിയത് പറയാനുളള ലൈസന്‍സല്ല തിരുവസ്ത്രം; ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി; രൂക്ഷവിമര്‍ശനവുമായി ജലീല്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്.

Published on 29th November 2022
cpm-bjp-vizhinjam

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും; ആനാവൂര്‍ നാഗപ്പനും വിവി രാജേഷും ഒരേ വേദിയില്‍

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പ്രാദേശിക ജനകീയ സമിതി സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു

Published on 1st November 2022
sivankutty

സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാനുള്ള ശ്രമം അപായകരം; ആരോഗ്യനിലയുടെ പൂര്‍ണ ഉത്തരവാദിത്വം സമരസമിതിക്ക്;  വി ശിവന്‍കുട്ടി

വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

Published on 1st November 2022
sivankutty

വിഴിഞ്ഞം സമരം നടക്കാത്ത കാര്യത്തിനായി; എങ്ങനെയെങ്കിലും കലാപം ഉണ്ടാക്കാന്‍ ശ്രമം; ശിവന്‍കുട്ടി

വിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

Published on 27th October 2022
vizhinjam_strike

വിഴിഞ്ഞം സമരം: റോഡ് ഉപരോധവും മുദ്രാവാക്യവും വേണ്ട, നിരോധിച്ച് ഉത്തരവ്

അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനം

Published on 16th October 2022
vizhinjam_strike

കല്ലു കൊണ്ടുവരാന്‍ പറ്റുന്നില്ല; 'നഷ്ടമാണ്',വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്

Published on 8th October 2022
vizhinjam-strike

വിഴിഞ്ഞം സമരസമിതിയുമായി നാളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച

നാളെ രാവിലെ പതിനൊന്ന് മണിക്ക് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും

Published on 22nd September 2022

Search results 1 - 15 of 25