Advanced Search
Please provide search keyword(s)- Search results for vizhinjam strike
Image | Title | |
---|---|---|
കടല്‍ക്ഷോഭത്തിന് കാരണം തുറമുഖ നിര്‍മ്മാണം മാത്രമല്ല; സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവര്‍; അഹമ്മദ് ദേവര്കോവില്വിഴിഞ്ഞത്തെ സമരത്തില്‍ വിഴിഞ്ഞത്തുകാര്‍ക്ക് പങ്കില്ല. | ||
![]() | സംഘര്‍ഷ സാധ്യത; വിഴിഞ്ഞത്ത് മദ്യ നിരോധനംവിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ പ്രതിഷേധം തുടരുന്ന വിഴിഞ്ഞത് രണ്ടുദിവസത്തേക്ക് മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ് | |
വിഴിഞ്ഞം സമരം: ഇന്ന് സർവകക്ഷിയോഗം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷംഅടിയന്തര പ്രമേയമായി വിഷയം നിയമസഭയിൽ എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം | ||
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് മന്ത്രിമാര്‍; പിന്നോട്ടില്ലെന്ന് സമരസമിതി, വിഴിഞ്ഞത്ത് സമവായമായില്ലവിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം പിന്‍വലിക്കുന്നതിന് വേണ്ടി സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായില്ല | ||
335 കുടുംബങ്ങൾക്ക് 5,500 രൂപ വീതം വീട്ടുവാടക; പുതിയ ഫ്ലാറ്റ് നിർമ്മിക്കും; വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുംമുട്ടത്തറയില് കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മിക്കും. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും | ||
കോടതി വിധി താത്കാലികം; സമരം തുടരുമെന്ന് വിഴിഞ്ഞം സമരസമിതിവിളപ്പില്ശാല സമരത്തിലും ഇതുപോലെ ഹൈക്കോടതി വിധി നേടിയിരുന്നു. ജനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പിന്മാറേണ്ടി വന്നു. | ||
'മത്സ്യത്തൊഴിലാളികൾക്കെതിരായ ഉത്തരവ് നേടാൻ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നു'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപതവിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു | ||
'ബിഷപ്പുമാരെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല': മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത് | ||
'ചിലരുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്ന്; ഈ സ്ഥാനത്ത് ഇരുന്ന് കൂടുതല്‍ പറയുന്നില്ല'; ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രിഞങ്ങളുടെ അജണ്ടയില്‍ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാന്‍ പറ്റുന്നത് എന്താണോ അതേ പറയൂ. | ||
![]() | വിഴിഞ്ഞം ചര്‍ച്ച നാലാം തവണയും പരാജയം; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സമരസമിതി; നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രിഇത് നാലാം തവണയാണ് സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. | |
![]() | വിഴിഞ്ഞം സമരസമിതിയുമായി നാളെ വീണ്ടും സര്‍ക്കാര്‍ ചര്ച്ചനാളെ രാവിലെ പതിനൊന്ന് മണിക്ക് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും | |
കല്ലു കൊണ്ടുവരാന്‍ പറ്റുന്നില്ല; 'നഷ്ടമാണ്',വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ്വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ് | ||
വിഴിഞ്ഞം സമരം: റോഡ് ഉപരോധവും മുദ്രാവാക്യവും വേണ്ട, നിരോധിച്ച് ഉത്തരവ്അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനം | ||
വിഴിഞ്ഞം സമരം നടക്കാത്ത കാര്യത്തിനായി; എങ്ങനെയെങ്കിലും കലാപം ഉണ്ടാക്കാന്‍ ശ്രമം; ശിവന്കുട്ടിവിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. | ||
സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാനുള്ള ശ്രമം അപായകരം; ആരോഗ്യനിലയുടെ പൂര്‍ണ ഉത്തരവാദിത്വം സമരസമിതിക്ക്; വി ശിവന്കുട്ടിവിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി |
Search results 1 - 15 of 25