Advanced Search
Please provide search keyword(s)- Search results for vm sudheeran
Image | Title | |
---|---|---|
![]() | വിഎം സുധീരന് കോവിഡ്മുതിര്ന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു | |
'മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ'; സുധീരന് അവസരവാദി, വീണ്ടും മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടികമ്യൂണിസ്റ്റുകാര് പോലും ഉപേക്ഷിച്ച കാലഹരണപ്പെട്ട ആദര്‍ശമാണ് സുധാരന്റേതെന്നും ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു | ||
![]() | അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വഞ്ചകന്; ബാധ്യതയെന്ന് വിഎം സുധീരന്അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് ബാധ്യത- തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. അതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ടെന്ന് വിഎം സുധീരന് | |
![]() | 'അത് അമൂല്യം, നശിപ്പിക്കപ്പെട്ടാൽ പുനർനിർമിക്കാനാവില്ല'; മുഖ്യമന്ത്രിയ്ക്ക് കത്തുമായി വി.എം സുധീരൻനിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകണമെന്നും സുധീരൻ പറഞ്ഞു | |
![]() | 'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന് എന്നിവര്‍ മാഫിയാ താല്പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് നിയമസഭാ വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല | |
![]() | പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വിഎം സുധീരന്ഭരണഘടനയില് തൊട്ട് നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെയാണ് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനത്തിന് നേതൃത്വം നല്‍കിയത് | |
![]() | കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്കീഴാറ്റൂരില് വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു | |
![]() | വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്കാരം: വിഎം സുധീരന്വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്കാരം: വിഎം സുധീരന് | |
![]() | ||
![]() | ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്കേന്ദ്രത്തില് അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ - തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചത് ബിജെപിയാണ് | |
![]() | പിണറായി സര്‍ക്കാര്‍ കയ്യേറ്റമാഫിയയുടെ സംരക്ഷകരെന്ന് വിഎം സുധീരന്ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം പ്രമോഷനാണെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിമാര്‍ യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത് | |
![]() | ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു, നിവൃത്തിയില്ലാതെ ഒഴിഞ്ഞുയുപി തെരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടന്‍ കെപിസിസി പ്രസിഡന്റിനെ മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിരുന്നു. |
Search results 1 - 12 of 12