• Search results for vote
Image Title
police

വീട്ടമ്മയുടെ 19 ലക്ഷം കവര്‍ന്നത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്; പിന്നില്‍ അസം സ്വദേശി; അന്വേഷണം

പ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. 

Published on 26th September 2023
bank_vote

പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്തത് അഞ്ച് തവണ, ദൃശ്യങ്ങള്‍ പുറത്ത് 

ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്

Published on 26th September 2023
kottayam_suicide

ബാങ്ക് ജീവനക്കാരുടെ ഭീഷണി; കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

അയ്മനം സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്.

Published on 26th September 2023
ed_office
robin

നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം; റോബിനായി വല വിരിച്ച് പൊലീസ്; വ്യാപക പരിശോധന

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്

Published on 26th September 2023
election

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന് 

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസരം ശനിയാഴ്ച അവസാനിച്ചു

Published on 24th September 2023
dmk

ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥാവിരുദ്ധ പോരാട്ടം മൂര്‍ച്ഛിപ്പിക്കേണ്ടതുണ്ട് എന്നു ഉദയനിധി സ്റ്റാലിനു അറിയാം

മലയാളിയായിരുന്നു എം.ജി.ആര്‍. കര്‍ണാടകയില്‍നിന്നുള്ളവരായിരുന്നു ജയലളിത. എന്നാല്‍, തമിഴര്‍ക്ക് ഈ നേതാക്കള്‍ അവരുടെ 'പുരട്ച്ചി'യെ നയിക്കുന്നവരായിരുന്നു

Published on 23rd September 2023
voters list

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; സെപ്റ്റംബര്‍ 28 വരെ അവസരം

ദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ സെപ്റ്റംബര്‍ 28 വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 17th September 2023
BSF shoots drone along Punjab border

ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ വരുന്നു; ഓരോ ജില്ലയിലും പത്തു യൂണിറ്റുകള്‍

ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക

Published on 9th September 2023
voters list

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു: 23 വരെ പേര് ചേർ‌ക്കാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം

Published on 8th September 2023
marimuthu_rajinikanth

മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു: ജയിലർ താരത്തിന്റെ വിയോ​ഗത്തിൽ രജനീകാന്ത്

രജനീകാന്തിനന്റെ ജയിലറിലാണ് അവസാനമായി മാരിമുത്തു അഭിനയിച്ചത്

Published on 8th September 2023
k_surendran_bjp
rain in kerala

തിങ്കളാഴ്ച വരെ വ്യാപക മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്‌
 

Published on 8th September 2023
jaick c thomas

ജനവിധി സ്വാഗതം ചെയ്യുന്നു, പുതിയ എംഎല്‍എയ്ക്ക് ഭാവുകങ്ങള്‍; പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് ജെയ്ക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം വരെ ഇടിഞ്ഞതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്

Published on 8th September 2023
tripura_election

ത്രിപുര ഉപതെരഞ്ഞെടുപ്പ്; സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കും

രണ്ടുമണ്ഡലങ്ങളിലും ശരാശരി 86.50 ശതമാനമാണ് പോളിങ്.

Published on 7th September 2023

Search results 1 - 15 of 81