• Search results for vs achuthanandan
Image Title
vs achuthanandhan

ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ വിഎസിന് ആശ്വാസം; വിധി അസ്ഥിരപ്പെടുത്തി

അപകീര്‍ത്തി പരാമര്‍ശത്തില്‍ വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി

Published on 22nd December 2022
arif_muhammad_khan

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു

Published on 25th October 2022
vs_new

'വിചിത്രം; ദേശാഭിമാനി മാത്രം അറിഞ്ഞില്ല'; വിമര്‍ശനം

'കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്'

Published on 20th October 2022
ACHUTHANANDAN

കേരളത്തിന്റെ 'വിപ്ലവസൂര്യന്‍' വി എസ് നൂറാം വയസ്സിലേക്ക്

ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമര നായകനാണ് വി എസ് അച്യുതാനന്ദന്‍

Published on 20th October 2022
VS_VIVEKANANDA

'കൊള്ളാം, സംഘാടകരെ പ്രകോപിപ്പിക്കാന്‍ ഇത് മതിയാവും'; വിഎസിന്റെ പ്രസംഗം പൂര്‍ണ രൂപം 

പതിവുപോലെ, "നോക്കട്ടെ, പറയാം" എന്ന മറുപടിയുമായി വിഎസ് അവരെ തിരിച്ചയക്കുന്നു

Published on 11th July 2022
sudhakaran

കേരളത്തിലെ മികച്ച സർക്കാരുകളിലൊന്ന് വി എസ് അച്യുതാനന്ദന്റേത് : ജി സുധാകരൻ

നന്നായി പ്രവർത്തിച്ചാൽ മൂന്നാം വട്ടവും പിണറായി സർക്കാരിനെ ജനങ്ങൾ വിളിച്ചു വരുത്തും

Published on 8th July 2022
vs achuthanandan

'സമ്മേളനങ്ങൾ സന്തോഷവും ആവേശവുമായിരുന്നു'; വി എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേളനം 

ഇത്തവണ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ പരസ്യ ബോർഡുകളിലൊന്നും വിഎസിന്റെ ചിത്രം ഇല്ല എന്നതും ശ്രദ്ധേയമാണ്

Published on 1st March 2022
vs is going to file appeal against sub court verdict

'കീഴ്‌കോടതിയില്‍ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ല, അപകീര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ തോന്നല്‍': അപ്പീല്‍ നല്‍കുമെന്ന് വിഎസ് 

മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വി എസ് അച്യുതാനന്ദന്‍

Published on 26th January 2022
VS Achuthanandan discharged from hospital

ആരോഗ്യനില തൃപ്തികരം; വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

Published on 24th January 2022
vs_and_wife

വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ്

വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ്

Published on 22nd January 2022
VS_Achuthanandanjghjh

വിഎസ് അച്യുതാനന്ദന് കോവിഡ്, ആശുപത്രിയിലേക്ക് മാറ്റി

ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 21st January 2022
VS Achuthanandan discharged from hospital

വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

Published on 20th November 2021
achuthanandan-main

വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മുറിയിലേക്ക് മാറ്റി

ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഈ മാസം ആദ്യമായാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published on 16th November 2021
achuthanandan-main

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി 

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്

Published on 3rd November 2021
VS_Achuthanandanjghjh

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്

Published on 1st November 2021

Search results 1 - 15 of 33