Advanced Search
Please provide search keyword(s)- Search results for waste plant
Image | Title | |
---|---|---|
![]() | ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ല, സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്ട്ട്മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം | |
![]() | പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്? | |
![]() | നിയമസഭയിലേത് ഷാഡോ ബോക്‌സിങ്; ബ്രഹ്മപുരം വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റുക ലക്ഷ്യം; കെ സുരേന്ദ്രന്‍ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണകക്ഷിയും തമ്മില്‍ നടക്കുന്ന കൊള്ളയുടെ ഒരുവശം മാത്രമാണ് പുറത്തുവന്നത്. | |
ബ്രഹ്മപുരത്തിന് കൈത്താങ്ങായി യൂസഫലി; കോര്‍പ്പറേഷന് ഒരു കോടി ധനസഹായംലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പറേഷനു കൈമാറും. | ||
![]() | ജനങ്ങള്‍ നീറിപ്പുകയുകയാണ്; കുട്ടിക്കളിയല്ല; കലക്ടര്‍ക്കെതിരെ ഹൈക്കോടതിനഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാല്‍ ജനം സഹിച്ചതിന് പരിഹാരമാകുമോ? | |
![]() | കൊച്ചിയിൽ നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ; അടിയന്തര വൈദ്യ സഹായം ലഭ്യമാക്കും: വീണാ ജോർജ്ജ്നാളെ രണ്ട് മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും | |
![]() | കൊച്ചിയിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ലതിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു | |
![]() | ആറടി താഴ്ചയില്‍ തീ; എപ്പോള്‍ അണയ്ക്കാനാകുമെന്ന് പറയാനാവില്ല; നഗരത്തിലെ മാലിന്യം നീക്കിത്തുടങ്ങിയെന്ന് പി രാജീവ്തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. | |
![]() | 'ജീവിതം നരകതുല്യം', കൊച്ചിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു; കുറിപ്പ്കൊച്ചിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി വിജയ് ബാബുവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് | |
![]() | കൊച്ചി മുഴുവൻ വിഷപ്പുക, കുട്ടികളുമായി മാറി താമസിക്കുന്നതാണ് നല്ലതെന്ന് ഷാംദത്ത്സ്കൂളുകൾക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിക്കണമെന്ന് ഷാംദത്ത് | |
![]() | ബ്രഹ്മപുരം തീപിടിത്തം: കലക്ടര്‍ ഹൈക്കോടതിയില്‍; വൈകിട്ട് ഉന്നതതല യോഗമെന്ന് സര്ക്കാര്പൊതുജന താത്പര്യത്തിനാവണം പ്രഥമ പരിഗണന. നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി | |
![]() | കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഇന്നും സ്‌കൂളുകൾക്ക് അവധിഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾക്ക് ഇന്നും അവധിയായിരിക്കും | |
![]() | 'കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു'; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് | |
![]() | സ്‌മോക്ക് കാഷ്വാലിറ്റിയും ഓക്‌സിജൻ പാർലറുകളും സജ്ജം; ആശങ്കപ്പെടേണ്ട, മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ്പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം | |
![]() | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണയ്ക്കാന്‍ ശ്രമം തുടരുന്നുതീ നിയന്ത്രണവിധേയമാണെങ്കിലും പൂർണ്ണമായി അണയ്ക്കാനായില്ല |
Search results 1 - 15 of 17