• Search results for weather today
Image Title
rain_alert_in_kerala

സംസ്ഥാനത്ത് ഇന്നും മഴ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് 

മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്

Published on 25th July 2021
rain with thunderstorm

ചൊവ്വാഴ്ച വരെ അതിതീവ്രമഴ; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്

Published on 10th July 2021
rain with thunderstorm

കാലവര്‍ഷം കനത്തു, ഇടുക്കിയില്‍ അതിതീവ്ര മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചു 

പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് 

Published on 9th July 2021
kerala rain

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 15th June 2021
rain with thunderstorm

ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്​ 

ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ

Published on 14th June 2021
heavy rain in kerala

കാലവർഷം ഇന്ന് എത്തുമെന്ന പ്രവചനത്തിലുറച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷമെത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്

Published on 3rd June 2021
rain with thunderstorm

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വീണ്ടും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 28th May 2021
kerala rain

തിങ്കളാഴ്ചയോടെ കാലവർഷം കേരളത്തിൽ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 27th May 2021
yaas_cyclone

യാസ് ചുഴലിക്കാറ്റ് ദുർബലമായി, ന്യൂനമർദം തുടരുന്നതിനാൽ ഇന്നും മഴ കനക്കും

ന്യൂനമര്‍ദ്ദം ദുർബലമായിട്ടില്ലാത്തതിനാൽ ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Published on 27th May 2021
rain with thunderstorm

9 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; 40 കിമീ വേ​ഗതയിൽ കാറ്റ് വീശിയേക്കും

അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 26th May 2021
cyclone in bay of bengal

യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു, ഓഡീഷ, ബം​ഗാൾ തീരങ്ങൾ ​ജാ​ഗ്രതയിൽ; കേരളത്തിലും മഴ മുന്നറിയിപ്പ്

യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഓഡീഷ, പശ്ചിമ ബം​ഗാൾ, ആന്ധ്ര സംസ്ഥാനങ്ങൾ സുരക്ഷ മുന്നൊരുക്കങ്ങൾ കടുപ്പിച്ചു

Published on 25th May 2021
tauktae_cyclone

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ എല്ലാ ജില്ലയിലും മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട് 

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Published on 16th May 2021
rain with thunderstorm

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യത

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്

Published on 30th March 2021
Heavy_Rain

ആറ് ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ് 

തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

Published on 27th May 2020

Search results 1 - 14 of 14