• Search results for weather update
Image Title
sydneyt20

ട്വന്റി20 ലോകകപ്പ് സെമി; കളി മുടക്കി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലില്‍

രണ്ട് സെമി ഫൈനലും മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഫൈനലിലെത്തും

Published on 5th March 2020
fishermen-in-boats-pulling-fishing-nets-kerala-india_nyhxaorze__F0000

ന്യൂനമര്‍ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പതിനാലാം തീതതിയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

Published on 12th May 2021
bhoothathankettu-dam

ഭൂതത്താന്‍ കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ്

Published on 13th May 2021
chellanam1

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയിലും തിരുവനന്തപുരത്തും നാശനഷ്ടം

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം

Published on 13th May 2021
aruvikkara-dam

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും: ജാഗ്രതാ നിര്‍ദേശം; തീരദേശത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Published on 13th May 2021
thanneermukkom-bund

തോട്ടപ്പള്ളി പൊഴി മുറിച്ചു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, കുട്ടനാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍

മഴ ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമയുള്ള മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു

Published on 13th May 2021
rain with thunderstorm

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വീണ്ടും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 28th May 2021
RAIN IN KERALA

12 ജില്ലകളിലും മഴ കനക്കും, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

12 ജില്ലകളിലും മഴ കനക്കും, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

Published on 12th July 2021
rain with thunderstorm

മഴ കനക്കും; ആറ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്  

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

Published on 21st July 2021
kerala rain

ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 25th July 2021
heavy_rain_kerala

ഇന്ന് കനത്ത മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്

Published on 28th August 2021
rain in kerala

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ മുന്നറിയിപ്പ് 

മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് 

Published on 10th April 2022
rain in kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട് 

മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ് 

Published on 11th April 2022
Heavy rain in kerala

ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യത 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്

Published on 12th April 2022
rain IN KERALA

കാലവർഷം മേയ്‌ 27ന് എത്തും; മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നു, ഇത്തവണ അധിക മഴ 

കേരള,​ ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു

Published on 14th May 2022

Search results 1 - 15 of 17