• Search results for wedding anniversary
Image Title
neethu

'കാന്‍സറിനെ തോല്‍പ്പിച്ച രാജകുമാരിയും അവളെ ചേര്‍ത്തുപിടിച്ച രാജകുമാരനും'; നന്ദു മഹാദേവന്റെ കുറിപ്പ്

'അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്'

Published on 25th January 2020
asha_sharath

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

Published on 14th January 2020
JOHN_AND_DHANYA

'കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ എട്ട് വർഷം'; ധന്യയുടെ കൈപിടിച്ച് ജോൺ 

ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തിന്റെ സന്തോഷം ജോൺ കുറിച്ചത്

Published on 11th January 2020
dq

'എട്ട് വര്‍ഷം! ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ?' ഇത്രയും നാള്‍ ഒപ്പം നിന്നതിന് അമാലിന് നന്ദിപറഞ്ഞ് ദുല്‍ഖര്‍ 

ഏറ്റവും മികച്ച മനുഷ്യനാകാൻ അമാൽ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ദുൽഖർ പറയുന്നു

Published on 22nd December 2019
SHIVADA

'പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി'; ഭര്‍ത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ച് ശിവദ

ഭര്‍ത്താവ് മുരളികൃഷ്ണനൊപ്പമുള്ള മനോഹരമായ പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം

Published on 18th December 2019
soubin

'ജാമൂ… എനിക്കൊപ്പം ജീവിക്കാൻ അള്ളാഹു നിനക്ക് കരുത്തും ക്ഷമയും തരട്ടെ’: സൗബിന്‍ 

വിവാഹദിനം മുതലുള്ള ചിത്രങ്ങളും മകൻ ഒർഹാന്റെ ഒപ്പമുള്ള നിമിഷങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്

Published on 17th December 2019

'അന്ന് ഞാന്‍ 21കാരി നടി; ഇയാള്‍ 20കാരന്‍ വിദ്യാര്‍ഥി; ഹൃദയമിടിപ്പ് കൂടി...തൊണ്ട വരണ്ടാണ് നിന്നത്'

ഒരു കാര്യം കൂടി. ആ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?

Published on 13th December 2019
anushka_kohli

'നിന്നെ കണ്ടെത്തിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്', രണ്ടാം വിവാഹവാര്‍ഷികത്തില്‍ പ്രണയം പറഞ്ഞ് കൊഹ് ലിയും അനുഷ്‌കയും

പ്രണയത്തെക്കുറിച്ചുള്ള കവി വിക്ടര്‍ ഹ്യൂഗോയുടെ പ്രശ്‌സ്തമായ വരികള്‍ക്കൊപ്പമാണ് അനുഷ്‌കയുടെ കുറിപ്പ്

Published on 11th December 2019
hareesh

പ്രാണേശ്വരിയുടെ ചുണ്ടില്‍ ചുംബനമേകി ഹരീഷ് പേരടി; മക്കള്‍ ഒരുക്കിയ സര്‍പ്രൈസില്‍ മനംനിറഞ്ഞ് താരം

മെഴുകുതിരി വെളിച്ചത്തില്‍ കേക്ക് മുറിച്ചാണ് ഹരീഷും ഭാര്യയും 26ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്

Published on 4th December 2019
priyankka_nick

ആരും കാണാത്ത ആ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ട് പ്രിയങ്ക; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

മനോഹരമായ കുറിപ്പിനൊപ്പമാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 2nd December 2019
arjun_ashokan

നിഖിതയ്ക്കൊപ്പം 'സന്തോഷത്തിന്റെ ഒരു വർഷം'; പ്രണയചിത്രങ്ങളുമായി നടൻ അർജുൻ  

സൗബിന്‍, പൂര്‍ണിമ, നിമിഷ തുടങ്ങിയവർ ആശംസകൾ നേർന്നിട്ടുണ്ട്

Published on 2nd December 2019
samantha

'രണ്ടാം വാര്‍ഷികം, പത്ത് വര്‍ഷത്തെ പ്രണയകഥ'; മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് സാമന്ത

വെക്കേഷന്റെ ചിത്രങ്ങളും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ വിഡിയോയുമെല്ലാം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്

Published on 7th October 2019
salimkumar

'അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്'; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിംകുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 14th September 2019
fahad_nazriya

'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നസ്രിയ

Published on 21st August 2019
bijipal

'ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം'; വിവാഹദിനത്തില്‍ പ്രിയപ്പെട്ടവളെ ഓര്‍ത്ത് ബിജിപാല്‍

17ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ ശാന്തിയോടൊപ്പമുള്ള ചിത്രം ബിജിപാല്‍  പങ്കുവെച്ചത്

Published on 21st June 2019

Search results 1 - 15 of 29