• Search results for weight loss
Image Title
nivin

പുതിയ ഡയറ്റിങ് തുടങ്ങി നിവിൻ, കുറച്ചത് എട്ട് കിലോ! 

ലോക്ക് ഡൗണിലും തനിക്ക് സമയം തികയുന്നില്ലെന്ന പരാതിയും നിവിനുണ്ട്

Published on 26th April 2020
kangana

ജയലളിതയാകാന്‍ കങ്കണ കൂട്ടിയത് 20 കിലോ ഭാരം, രണ്ട് മാസത്തിനുള്ളില്‍ 52 കിലോയിലേക്ക് തിരിച്ചെത്തണം; വെല്ലുവിളി ഏറ്റെടുത്ത് താരം, വിഡിയോ 

വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വിഡിയോ തുടങ്ങുന്നത്

Published on 5th March 2020
SARA_ALI_KHAN

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള പ്രാങ്ക് വിഡിയോയുമായി സാറാ അലി ഖാന്‍; അന്നും ക്യൂട്ട് തന്നെയെന്ന് ആരാധകര്‍

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വിഡിയോയില്‍ സാറ വളരെ ക്യൂട്ട് ആയിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്

Published on 28th January 2020
keto

കീറ്റോ ഡയറ്റ് വണ്ണം മാത്രമല്ല ആരോഗ്യവും കളയും; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

Published on 21st January 2020
muringa

മുരിങ്ങയില കഴിച്ചാല്‍ വണ്ണം കുറയുമോ? മുടിവളര്‍ച്ചയും ചര്‍മ്മകാന്തിയും മാത്രമല്ല ഗുണങ്ങളേറെ 

ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മുരിങ്ങയില നല്ലതാണ്

Published on 7th October 2019
bnana_tea

ബനാന ടീ എന്ന് കേട്ടിട്ടുണ്ടോ? എന്നാലിനി രാത്രിയില്‍ ഈ ചായ പതിവാക്കാം 

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്

Published on 23rd August 2019
diet

ആരോഗ്യകരമെന്ന് തോന്നുന്നതെല്ലാം ശരീരത്തിന് നല്ലതല്ല; ഡയറ്റ് ടിപ്‌സിലെ ഇല്ലാകഥകള്‍ 

പരീക്ഷണത്തിന് ഇറങ്ങിതിരിക്കുന്നതിന് മുമ്പ് ഡയറ്റിലെ ഇല്ലാക്കഥകള്‍ കൂടി അറിഞ്ഞിരിക്കാം

Published on 22nd July 2019
peanut_butter

മെനു ലിസ്റ്റില്‍ പീനട്ട് ബട്ടര്‍ മറക്കണ്ട; ശരീരഭാരം കുറയ്ക്കാം  

രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍

Published on 20th July 2019
ARJUN_KAPOOR

മൂന്ന് വര്‍ഷം കൊണ്ട് കുറച്ചത് 50 കിലോ; പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് അര്‍ജുന്‍ കപൂര്‍; കയ്യടിച്ച് ആരാധകര്‍

കഠിന പ്രയത്‌നത്തിലൂടെ താന്‍ നേടിയെടുത്ത ശരീര സൗന്ദര്യത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അര്‍ജുന്‍ പങ്കുവെച്ചത്

Published on 18th June 2019
paneer

ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ വില്ലനല്ല! ദീര്‍ഘനേരം വിശപ്പ് അകറ്റാന്‍ സഹായിക്കും 

പനീര്‍ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഫലം നല്‍ക്കുന്നതെന്നും വിദഗ്ധര്‍ 

Published on 4th June 2019
weight

പോയ വണ്ണം തിരിച്ചുവരും! ഈ അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കാം 

ശരീരഭാരം ക്രമപ്പെട്ടു എന്ന് തോന്നിയാല്‍ പിന്നെ ഇഷ്ടമുള്ളതെന്തും കഴിക്കാം എന്നാവും ചിന്ത. എന്നാല്‍ ഇതാണ് ഏറ്റവും വലിയ അബദ്ധം

Published on 30th April 2019
ice_cream

ശരീരഭാരം കുറയ്ക്കാന്‍ ഐസ്‌ക്രീം ഡയറ്റും!  

ഐസ്‌ക്രീം പ്രേമികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഈ പുതിയ ഡയറ്റ്

Published on 23rd April 2019
chocolate

ചോക്ലേറ്റ് കഴിച്ച് ഷെയ്പ്പാവാം; പണികിട്ടാതിരിക്കാന്‍ ഈ കാര്യം ശ്രദ്ധിച്ചോളൂ 

ഇഷ്ടമുള്ള ചോക്ലേറ്റുകളെല്ലാം അകത്താക്കാന്‍ നിന്നാല്‍ ഫലം തിരിച്ചാവും

Published on 22nd March 2019
sara3

96 കിലോയില്‍ നിന്ന് സീറോ സൈസിലേക്ക്; സാറ അലി ഖാനെ മാതൃകയാക്കാന്‍ ആരാധകര്‍

വിദേശത്ത് പഠിക്കുന്ന സമയത്ത് 96 കിലോ ആയിരുന്ന സാറയുടെ ഭാരം. ഇതില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഒരു വര്‍ഷം കൊണ്ടാണ് സാറ മെലിഞ്ഞത്

Published on 23rd December 2018
weight

വണ്ണം കൂടി, പിന്നെ വേഗം കുറഞ്ഞു, ദാ ഇപ്പോ വീണ്ടും! നിസ്സാരമല്ല, മരണത്തിനുപോലും ഇത് കാരണമായേക്കാം 

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ 3,678ഓളം പേരില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്

Published on 1st December 2018

Search results 1 - 15 of 24