Advanced Search
Please provide search keyword(s)- Search results for welfare pension
Image | Title | |
---|---|---|
![]() | ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിക്കുന്നത് തടഞ്ഞ ഉത്തരവ് നീട്ടി, മെയ് 12 വരെ സ്റ്റേമേയ് രണ്ടുവരെ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ആണ് മെയ് 12 വരെ നീട്ടിയത് | |
![]() | ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതിമസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത് | |
![]() | വിഷുക്കൈനീട്ടമായി 3200 രൂപ; ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്ക്ഷേമപെന്ഷന് വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു | |
![]() | ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിന് ഫീസ് നൽകണം; നേരിട്ടെത്തിയാൽ 30 രൂപ, വീട്ടിലെത്തി നടത്താൻ 50രൂപരണ്ട് ദിവസത്തിനകം ഒരു ലക്ഷത്തോളം പേർ മസ്റ്ററിങ് നടത്തി. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും | |
ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുംനിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ | ||
![]() | അവസാന ദിവസം ഇന്ന്; വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ മുടങ്ങുംപെൻഷൻ ഗുണഭോക്താക്കളിൽ 10 ലക്ഷത്തോളം പേർ ഇനിയും സർട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട് | |
രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച്, 3200 രൂപവീതം ലഭിക്കും; വിതരണം നാളെ മുതൽക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും | ||
![]() | രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം; ധനവകുപ്പ് തുക അനുവദിച്ചുസാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് മുടങ്ങിയത് | |
![]() | ഓണം ആഘോഷിക്കാന്‍ 3200 രൂപ; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്സെപ്റ്റംബര് അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത് | |
ക്ഷേമപെന്‍ഷനുകള്‍ ഇനിയും കൂട്ടും; കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് കോടിയേരികെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും | ||
![]() | ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി; രണ്ടു മാസത്തെ തുക ഒരുമിച്ച്വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യുന്നത് | |
ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽക്രിസ്മസ് പ്രമാണിച്ചാണ് പെൻഷൻ വിതരണം നേരത്തെയാക്കുന്നത് | ||
![]() | ക്ഷേമപെന്‍ഷന്‍ വിതരണം ഓഗസ്റ്റില്‍; ഓരോരുത്തര്‍ക്കും 3200 രൂപ55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും
| |
![]() | ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ 'പിടിക്കാൻ' സർക്കാർ, പുതിയ വരുമാന സർട്ടിഫിക്കറ്റ് വേണമെന്നു ധനവകുപ്പ്മാനദണ്ഡങ്ങളിലെ പഴുത് ഉപയോഗിച്ചാണ് അനർഹർ പെൻഷൻ വാങ്ങുന്നത് | |
![]() | എല്‍ഡിഎഫ് വന്നാല്‍ 60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍, തുക വര്‍ധിപ്പിക്കും: കോടിയേരിഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ |
Search results 1 - 15 of 16