• Search results for west bangal
Image Title
car_kollam

കൊല്ലത്ത് ബിൻലാദ​ന്റെ ചിത്രം പതിച്ച കാർ കസ്റ്റഡിയിൽ; അന്വേഷണം ആരംഭിച്ചു

പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത കാറിന്റെ ഉടമസ്ഥൻ കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്

Published on 2nd May 2019

ഇത്തവണ ദീദീയെ സഹായിക്കാന്‍ സിനിമ നടിമാരുടെ നിര; ഗ്ലാമര്‍ താരങ്ങളുടെ പട്ടികയുമായി തൃണമൂല്‍

നാല്‍പ്പത്തിയൊന്ന് ശതമാനം സീറ്റില്‍ വനിതാ സംവരണം നടപ്പിലാക്കി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ താരങ്ങള്‍ക്ക് മുന്‍ഗണന

Published on 12th March 2019
iStock-arrest-jail-167154429

സ്‌ഫോടക വസ്തുക്കളുമായി രണ്ട് ഭീകരര്‍ ബംഗാളില്‍ അറസ്റ്റില്‍

ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരാണ് മുര്‍ഷിദാബാദില്‍ വച്ച് അറസ്റ്റിലായത്

Published on 27th February 2019
TMC-Accused-BJP-For-TMC-Leader-Ritesh-Roys-Murder-Case-Image-7953593

ബംഗാളില്‍ ഒരു തൃണമൂല്‍ നേതാവ് കൂടി കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ ബിജെപിയെന്ന് ആരോപണം

പര്‍ബ മേദിനപുര്‍ ജില്ലയിലെ കാന്തിയിലുള്ള തൃണമൂലിന്റെ മൂന്ന് ഗ്രാമ പഞ്ചായത്ത് സമിതികളുടെ അധ്യക്ഷനായ റിതേഷ് റോയിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Published on 12th February 2019

യോഗി ഹെലികോപ്റ്റര്‍ ഇറക്കേണ്ട; യുപി മുഖ്യമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു

Published on 3rd February 2019
SHOT_DEAD

മാഫിയ നേതാവിനെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് മനുഷ്യത്തലകൊണ്ട് അമ്മാനമാടിയ കൊടുംകുറ്റവാളി

മുഖംമൂടി ധരിച്ച ഒരു കൂട്ടം അക്രമികള്‍ സോധെപുര്‍ അമരാബതിയിലുള്ള രാമമൂര്‍ത്തിയുടെ ഫഌറ്റില്‍ അക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു

Published on 15th January 2019
darjeeling-7598hghjg

ഗൂര്‍ഖ ജനമുക്തി മോര്‍ച്ച മാവോയിസ്റ്റ് പിന്തുണയോടെ സായുധ പോരാട്ടത്തിനൊരുങ്ങുന്നുവെന്ന് പോലീസ്

അയല്‍ രാജ്യങ്ങളില്‍ നിന്ന് മാവോവാദികളെ വരുത്തിയാണ് സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. 

Published on 23rd July 2017

Search results 1 - 7 of 7